വിജയ് | കമൽ ഹാസൻ

 
India

വിജയ്ക്ക് 'വിസിൽ', കമൽ ഹാസന് 'ടോർ‌ച്ച്'; ചിഹ്നങ്ങൾ അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

ടിവികെ ആവശ്യപ്പെട്ട 10 ചിഹ്നങ്ങളിലൊന്നാണ് വിസിൽ

Namitha Mohanan

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിഹ്നങ്ങൾ‌ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. തമിഴക വെട്രി കഴകത്തിന് തെരഞ്ഞെടുപ്പ് ചിഹ്നമായി വിസിൽ അനുവദിച്ചു.

ടിവികെ ആവശ്യപ്പെട്ട 10 ചിഹ്നങ്ങളിലൊന്നാണ് വിസിൽ. തമിഴ്നാട്ടിലും പുതുച്ചേരിയിലും വിസിലായിരിക്കും ടിവികെയുടെ ചിഹ്നം.

കമൽഹാസന്‍റെ മക്കൾ നീതി മയ്യം (എംഎൻഎം) പാർട്ടിയ്ക്ക് തെരഞ്ഞെടുപ്പ് ചിഹ്നമായി ബാറ്ററി ടോർച്ച് ആണ് അനുവദിച്ചിട്ടുള്ളത്. ഇരു പാർ‌ട്ടികളും ആദ്യമായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

"ഉമ്മൻ ചാണ്ടി എന്‍റെ കുടുംബം ഇല്ലാതാക്കി, വഞ്ചിച്ചു, ദ്രോഹിച്ചു"; ആഞ്ഞടിച്ച് ഗണേഷ് കുമാർ

"പാർട്ടിക്കാര്യത്തിൽ പ്രിയങ്ക ഇടപെടുന്നത് രാഹുലിന് ഇഷ്ടമല്ല"; ഗാന്ധി സഹോദരങ്ങളുടെ കലഹത്തിന്‍റെ ഇരയാണ് താനെന്ന് അസം മുഖ്യമന്ത്രി

യാത്രയ്ക്കിടെ ഷിംജിതയെ ഒരാൾ ശല്യം ചെയ്തു; പരാതി നൽകി സഹോദരൻ

ഗുരുവായൂരപ്പന് 21.75 പവന്‍റെ സ്വർണകിരീടം സമർപ്പിച്ച് വ്യാപാരി

ഝാർ‌ഖണ്ഡിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 15 മാവോയിസ്റ്റുകളെ വധിച്ചു