ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഏറ്റുമുട്ടൽ 
India

ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഏറ്റുമുട്ടൽ

ശനിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത് നാഗിൽ ഏറ്റുമുട്ടൽ. ശനിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കോകർനാഗ് ഗ്രാമത്തിൽ ഭീകരരുടെ സാനിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് സൈന്യവും പൊലീസും സിആർപിഎഫും സംയുക്തമായി പരിശോധന നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച ഉധംപുരിലെ ബസന്ത്ഗറിലും ഭീകരരുമായി ഏറ്റുമുട്ടൽ നടന്നിരുന്നു.

മലപ്പുറത്ത് നിപ സമ്പർക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു

ഡാർക്ക് നെറ്റ് ലഹരിക്കേസിൽ അന്വേഷണത്തിന് ഇഡിയും

അരുവിക്കര സ്കൂളിലെ അഞ്ച് അധ‍്യാപകരെ സമരക്കാർ തടവിലാക്കി

വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരേ ബിഹാറിൽ ഇന്ത്യ സഖ്യത്തിന്‍റെ വൻ പ്രതിഷേധം

നിമിഷപ്രിയയുടെ മോചനം; പ്രധാനമന്ത്രിക്ക് എംപിമാർ കത്തയച്ചു