omar abdullah

 
India

പാക് ഷെല്ലാക്രമണം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ‍്യാപിച്ചു

രജൗരിയിലെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ഡെവലപ്മെന്‍റ് കമ്മിഷണര്‍ രാജ് കുമാർ ഥാപ്പ ഉൾപ്പെടെയുള്ള 5 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്

Aswin AM

ശ്രീനഗർ: പാക്കിസ്ഥാന്‍റെ ഷെല്ലാക്രമണത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ‍്യാപിച്ച് ജമ്മു കശ്മീർ സർക്കാർ. രജൗരിയിലെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ഡെവലപ്മെന്‍റ് കമ്മിഷണര്‍ രാജ് കുമാർ ഥാപ്പ ഉൾപ്പെടെയുള്ള അഞ്ച് പേരായിരുന്നു ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

മുഖ‍്യമന്ത്രി ഒമർ അബ്ദുള്ള പങ്കെടുത്ത അവലോകന യോഗത്തിൽ വെള്ളിയാഴ്ച പങ്കെടുത്ത ഉദ‍്യോഗസ്ഥനായിരുന്നു രാജ് കുമാർ ഥാപ്പ. രജൗരിയിൽ വച്ചാണ് ഇവർ കൊല്ലപ്പെട്ടതെന്ന് മുഖ‍്യമന്ത്രി ഒമർ അബ്ദുള്ള വ‍്യക്തമാക്കി.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം