India

ഗ്രേറ്റർ നോയിഡ മാളിൽ തീപിടിത്തം; രക്ഷപെടാൻ മൂന്നാം നിലയിൽ നിന്നു ചാടി ജനങ്ങൾ (video)

ഷോർട്ട് സർക്ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം

ലക്നൗ: ഗ്രേറ്റർ നോയിഡയിലെ ഗാലക്സി മാളിൽ തീപിടിത്തം. ഗാലക്സി പ്ലാസയിലെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. തീയിൽ നിന്നു രക്ഷപെടാൻ മാളിന്‍റെ മൂന്നാം നിലയിൽ നിന്ന് ആളുകൾ ചാടിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ബിസ്റാഖ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗൗർസിറ്റി ഒന്നിലെ റവന്യു 1 ലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ

കര്‍ഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര: രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് 479 കര്‍ഷകര്‍

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി