India

കൊൽക്കത്ത വിമാനത്താവളത്തിൽ വന്‍ തീപിടുത്തം; ആളുകളെ ഒഴിപ്പിച്ചു ( Video)

സെക്യൂരിറ്റി ചെക് ഇന്‍ കൗണ്ടറിലാണ് തീപിടുത്തം ഉണ്ടായത്

കൊൽക്കത്ത: കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്‍ തീപിടുത്തം. സെക്യൂരിറ്റി ചെക് ഇന്‍ കൗണ്ടറിലാണ് തീപിടുത്തം ഉണ്ടായത്.

തീ പിടുത്തത്തെ തുടർന്ന് ആളുകളെ ഒഴിപ്പിച്ചു. ബുധനാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. ഫയർഫോഴ്സും മറ്റ് ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള നടപടികൾ തുടുകയാണ്. കൂടുതൽ വിവരങ്ങൽ പുറത്തുവന്നിട്ടില്ല.

കുന്നംകുളം കസ്റ്റഡി മർദനം; പൊലീസ് ഉദ‍്യോഗസ്ഥന്‍റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി കോൺഗ്രസ്

ഷാർജയിലെ വിപഞ്ചികയുടെ മരണം; ഭർത്താവിനെതിരേ ലുക്ക് ഔട്ട് നോട്ടീസ്

450 കോടി രൂപയ്ക്ക് പഞ്ചസാര മില്ല് വാങ്ങി; വി.കെ. ശശികലക്കെതിരേ സിബിഐ കേസെടുത്തു

യൂത്ത് കോൺഗ്രസ് നേതാവിനെതിരായ കസ്റ്റഡി മർദനത്തിൽ ഡിജിപി നിയമോപദേശം തേടി

അമെരിക്ക‍യിലെ പ്രതിരോധ വകുപ്പിന്‍റെ പേര് മാറ്റി ഡോണൾഡ് ട്രംപ്