രൺധീർ ജയ്സ്വാൾ

 
India

'അടിസ്ഥാന രഹിതം'; ബലൂചിസ്ഥാൻ ആക്രമണത്തിൽ പാക്കിസ്ഥാന്‍റെ ആരോപണം തള്ളി വിദേശകാര‍്യ മന്ത്രാലയം

പാക്കിസ്ഥാന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നു പറഞ്ഞ വിദേശകാര‍്യ മന്ത്രാലയം പരാജയങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള പതിവ് തന്ത്രമാണിതെന്ന് കൂട്ടിച്ചേർത്തു

Aswin AM

ന‍്യൂഡൽഹി: ബലൂചിസ്ഥാനിൽ അടുത്തിടെയുണ്ടായ ആക്രമണങ്ങൾക്കു പിന്നിൽ ഇന്ത‍്യയാണെന്ന പാക്കിസ്ഥാന്‍റെ ആരോപണങ്ങൾ തള്ളി വിദേശകാര‍്യ മന്ത്രാലയം. പാക്കിസ്ഥാന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നു പറഞ്ഞ വിദേശകാര‍്യ മന്ത്രാലയം പരാജയങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള പതിവ് തന്ത്രമാണിതെന്ന് കൂട്ടിച്ചേർത്തു.

ബലൂചിസ്ഥാൻ ആക്രമണങ്ങളിൽ ഉൾപ്പെട്ട പ്രതികൾക്ക് ഇന്ത‍്യയുടെ പിന്തുണയുണ്ടെന്നായിരുന്നു നേരത്തെ പാക്കിസ്ഥാൻ ആഭ‍്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വി ആരോപിച്ചത്. ഇതിനു പിന്നാലെയാണിപ്പോൾ ആരോപണങ്ങൾ തള്ളി വിദേശകാര‍്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. ഇരുന്നൂറോളം പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

മഴ കനക്കും; ഞായറാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

രോഹിത് ശർമ 2027 ലോകകപ്പ് കളിക്കുമോ? മുൻ ഇന്ത‍്യൻ താരത്തിന്‍റെ മറുപടി ഇങ്ങനെ

സ്കൂബ ഡൈവിങ്ങിനിടെ നവവരൻ മരിച്ചു; അപകടം ഹണിമൂൺ യാത്രയിൽ

ശബരിമല സ്വര്‍ണക്കൊള്ള: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; മുഖ്യമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖര്‍

നിർത്തിയിട്ട കാറിലെ എയർബാഗ് പൊട്ടിത്തെറിച്ചു; യുവാവ് മരിച്ചു