റാണി കമലാപതി റെയിൽവേ സ്റ്റേഷൻ, ഭോപ്പാൽ, മധ്യപ്രദേശ്.
India
ഇന്ത്യയിലെ ഒരേയൊരു സ്വകാര്യ റെയിൽവേ സ്റ്റേഷൻ | Video
2017ലാണ് ഇന്ത്യയിൽ ആദ്യമായൊരു സ്വകാര്യ റെയിൽവേ സ്റ്റേഷനുണ്ടാകുന്നത്. മധ്യപ്രദേശിലെ ഭോപ്പാലിനടുത്തുള്ള ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷനാണ് റാണി കമലാപതി റെയിൽവേ സ്റ്റേഷൻ എന്നു പേരു മാറ്റി സ്വകാര്യവത്കരിച്ചത്