India

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ജെറ്റ് എയർവെയ്സിന്‍റെ 538 കോടിയുടെ വസ്തുവകകൾ കണ്ടുകെട്ടി

ഫ്ലാറ്റുകൾ, ബംഗ്ലാവുകൾ, വാണിജ്യ കെട്ടിടങ്ങൾ തുടങ്ങിയവയാണ് കണ്ടു കെട്ടിയത്

MV Desk

ന്യൂഡൽഹി: പ്രമുഖ വിമാന കമ്പനിയായ ജെറ്റ് എയർവെയ്സിന്‍റെ 538 കോടിയുടെ വസ്തുവകകൾ കണ്ടു കെട്ടി. കള്ളപ്പണം വെളിപ്പിക്കൽ കേസിൽ ഇഡി ഡയറക്‌ടറുടേതാണ് നടപടി.

ഫ്ലാറ്റുകൾ, ബംഗ്ലാവുകൾ, വാണിജ്യ കെട്ടിടങ്ങൾ തുടങ്ങിയവയാണ് കണ്ടു കെട്ടിയത്. കമ്പനി ജീവനക്കാരുടെ പേരിൽ രജിസ്റ്റർ ചെയ്ത വസ്തു വകകളാണ് കണ്ടുകെട്ടിയത്. ഇതിൽ ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്‍റെയും ഭാര്യയുടേയും മകന്‍റേയും പേരിലുള്ള വസ്തു വകകളും ഉൾപ്പെടുന്നു.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്