India

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് സർവേ ഫലം

കർണാടകയിൽ 113 സീറ്റുകളാണ് ഭൂരിപക്ഷത്തിനായി വേണ്ടത്‌

ബാംഗ്ലൂർ: വരാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച വിജയം കൈവരിക്കുമെന്ന് ലോക് പോൾ നടത്തിയ പ്രീ പോൾ സർവേയിൽ പറയുന്നു.

ഈ വരുന്ന മേയിൽ കർണാടക നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സർവേ ഫലം അനുസരിച്ച് കോണ്ഗ്രസിന് ഒറ്റയ്ക്ക് 116 മുതൽ 122 സീറ്റുകൾ വരെ ലഭിച്ചേക്കാമെന്നു പറയുന്നു. ബിജെപിക്ക് 77 മുതൽ 83 സീറ്റുകൾ വരെയും,ജെ ഡി എസി ന് 21 മുതൽ 27 സീറ്റുകൾ വരെ ലഭിച്ചേക്കാമെന്നും പറയുന്നു. കർണാടകയിൽ 113 സീറ്റുകളാണ് ഭൂരിപക്ഷത്തിനായി വേണ്ടത്‌.

വിംബിൾഡണിൽ കന്നി കീരിടം നേടി ഇഗ സ്വിയാടെക്ക്

''രാഷ്ട്രീയ കൂട്ടുക്കച്ചവടം അനുവദിക്കില്ല''; പി.കെ. ശശിക്കെതിരേ ഡിവൈഎഫ്ഐ

പോക്സോ കേസ്; മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ

ഒടുവിൽ ജെഎസ്കെയ്ക്ക് പ്രദർശനാനുമതി; എട്ട് മാറ്റങ്ങൾ

മൂന്നാം ടെസ്റ്റ്: രാഹുലിന് സെഞ്ചുറി, പന്ത് 74 റണ്ണൗട്ട്