ബഹളത്തിൽ മുങ്ങി ഇരു സഭകളും; വയനാട് അടക്കമുള്ള വിഷ‍യങ്ങൾ ചർച്ച ചെയ്തില്ല  
India

ബഹളത്തിൽ മുങ്ങി ഇരു സഭകളും; വയനാട് അടക്കമുള്ള വിഷ‍യങ്ങൾ ചർച്ച ചെയ്തില്ല

ഇതേ തുടർന്ന് 12 മണി വരെ ഇരുസഭകളും നിർത്തി വച്ചു.

നീതു ചന്ദ്രൻ

ന്യൂഡൽഹി:സംഭൽ, അദാനി വിഷയങ്ങളിൽ ചർച്ച ആവശ്യപ്പെട്ട് ഇരു സഭകളിലും പ്രതിപക്ഷ ബഹളം. ഇതേ തുടർന്ന് 12 മണി വരെ ഇരുസഭകളും നിർത്തി വച്ചു. സംഭൽ, അദാനി വിഷയങ്ങളിലെ പ്രമേയങ്ങൾ രാജ്യസഭാ അധ്യക്ഷൻ ജഗധീപ് ധൻകർ തള്ളിയിരുന്നു. ഇതേ തുടർന്ന് വയനാട് അടക്കമുള്ള വിഷയങ്ങളിൽ ചർച്ച നടന്നില്ല.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ പുനഃസ്ഥാപിച്ചു; അബദ്ധത്തിൽ നീക്കിയതെന്ന് മെറ്റ

വടകര ലഹരി കേസ്; രണ്ടാം പ്രതി കീർത്തനയ്ക്ക് ജാമ്യം

മെസിയുടെ കേരള സന്ദർശനം; പണമിടപാടിൽ 'ഫെമ' ലംഘനം

കയ്പ്പമംഗലം അപകടം; ജില്ലയിലെ ദേശീയപാതകളിൽ സംയുക്ത പരിശോധനയ്ക്ക് കളക്റ്ററുടെ നിർദേശം

ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ‌ പ്രതികാരം; സ്കൂൾ ഉച്ച ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ