India

മൂർഖനെ കഴുത്തിലിട്ട് യുവാവിന്‍റെ അതിസാഹസികത; ഒടുവിൽ പാമ്പിന്‍റെ കടിയേറ്റ് ദാരുണാന്ത്യം (വീഡിയോ)

പട്ന: മൂർഖൻ പാമ്പിനെ കഴുത്തിലിട്ട് കളിപ്പിച്ച് അതിസാഹസികത കാണിച്ച യുവാവിന് ദാരുണാന്ത്യം. മൂർഖനെ കഴുത്തിലിട്ട് പ്രദർശിപ്പിക്കുന്നതിനിടെ യുവാവിനെ പാമ്പ് കടിക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബിഹാറിലെ നവാദയിലാണ് സംഭവം. ഗോവിന്ദ് നിവാസിയായ ദിലീപാണ് മരിച്ചത്. പാമ്പിനെ കഴുത്തിലിട്ട് ഇയാൾ നടത്തുന്ന പ്രകടനങ്ങളൊക്കെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനോട് നേരിട്ട് ഹാജരാകാന്‍ നോട്ടീസ്