നരേന്ദ്രമോദി

 

file photo

India

''ക്വിറ്റ് ഇന്ത‍്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര‍്യസമര സേനാനികളുടെ ധൈര‍്യം ഓരോ ഇന്ത‍്യക്കാർക്കും പ്രചോദനം'': നരേന്ദ്ര മോദി

ക്വിറ്റ് ഇന്ത‍്യാ പ്രസ്ഥാനത്തിൽ പങ്കെടുത്ത സ്വാതന്ത്ര‍്യസമര സേനാനികളെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Aswin AM

ന‍്യൂഡൽഹി: ക്വിറ്റ് ഇന്ത‍്യാ പ്രസ്ഥാനത്തിൽ പങ്കെടുത്ത സ്വാതന്ത്ര‍്യസമര സേനാനികളെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്‍റെ ഔദ‍്യോഗിക എക്സ് പോസ്റ്റിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ അനുസ്മരണം. ക്വിറ്റ് ഇന്ത‍്യാ സമരത്തിൽ പങ്കെടുത്തവരുടെ ധൈര‍്യം രാജ‍്യത്തെ ഓരോ ഇന്ത‍്യക്കാർക്കും പ്രചോദനമാകുമെന്ന് മോദി പറഞ്ഞു.

1942 ഓഗസ്റ്റ് 9ന് മഹാത്മഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച ക്വിറ്റ് ഇന്ത‍്യാ പ്രസ്ഥാനം രാജ‍്യത്തിന്‍റെ സ്വാതന്ത്ര‍്യസമരത്തിന് പുതിയ ഊർജം നൽകിയെന്നും മോദി കൂട്ടിച്ചേർത്തു. കൊളോണിയൽ ഭരണത്തിൽ നിന്നും മോചനം നേടാനുള്ള ജനങ്ങളുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്‍റെ പ്രതിഫലനമായിരുന്നു പ്രസ്ഥാനമെന്നും മോദി പറഞ്ഞു.

"മുഴുവൻ പാടാൻ നിർദേശം നൽകിയിട്ടില്ല'; വന്ദേമാതരം വിവാദത്തിൽ പ്രതികരിച്ച് ലോക്ഭവൻ

ബെംഗളൂരുവിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ ട്രക്കിങ്ങിനു പോയ മധ‍്യപ്രദേശ് സ്വദേശിയെ കാണാതായി; തെരച്ചിൽ ആരംഭിച്ച് പൊലീസ്

എ‍യർ ഇന്ത്യാ വിമാനം ആകാശച്ചുഴിയിൽ വീണതല്ല; അപകട കാരണം ലഹരി? പൈലറ്റിന്‍റെ ഡ്രഗ് ടെസ്റ്റ് പോസ്റ്റീവ്

മലപ്പുറത്ത് നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ കേസിൽ മുഖ‍്യ പ്രതി അറസ്റ്റിൽ

മൊജ്തബ ഖമനേയി ആരോഗ‍്യവാൻ; വിഡിയോ പുറത്തുവിട്ട് ഇറാൻ മാധ‍്യമം| Video