Narendra Modi 
India

10 കോടി ഫോളോവേഴ്സ്; ഇൻസ്റ്റഗ്രാമിൽ ചരിത്ര നേട്ടം കുറിച്ച് മോദി

പട്ടികയിൽ രണ്ടാം സ്ഥാനാത്താണ് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്

Aswin AM

ന‍്യൂഡൽഹി: ഇന്‍സ്റ്റഗ്രാമിൽ ചരിത്ര നേട്ടം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 100 ദശലക്ഷം( 10 കോടി) ഫോളോവേഴ്സ് നേടുന്ന ലോകത്തിലെ ഏക നേതാവെന്ന നേട്ടമാണ് മോദി കുറിച്ചിരിക്കുന്നത്. ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന രാഷ്ട്രീയ നേതാവെന്ന നേട്ടവും മോദിയെ തേടിയെത്തി.

പട്ടികയിൽ രണ്ടാം സ്ഥാനാത്താണ് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്തോനേഷ‍്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ (15 ദശലക്ഷം), ബ്രസീൽ പ്രസിഡന്‍റ് ലുല ഡസിൽവ (14.4 ദശലക്ഷം) എന്നിവർ മോദിക്കു തൊട്ടു താഴെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കും; കോൺഗ്രസ് തീരുമാനം നേതൃയോഗത്തിൽ

ജാതി-വര്‍ഗ വിവേചനം അംഗീകരിക്കില്ല; യുവതീ പ്രവേശന കേസിൽ എന്‍എസ്എസ് വാദത്തിനെതിരേ ദേവസ്വം ബോർഡ്‌

പന്തളം ക്ഷേത്രത്തിൽ തിരുവാഭരണത്തിന്‍റെ ഭാഗമായ സ്വർണനാണയം കാണാതായി; മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി

"ആള്‍ക്കൂട്ടങ്ങളുടെ നായകന്‍ മാത്രമായിരുന്നില്ല, കരുതലും കാവലും കൂടി ആയിരുന്നു"; കെ.സി. വേണുഗോപാലിനെ പിന്തുണച്ച് സുധാ മേനോൻ

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഉടൻ? റിസൾട്ട് അറിയാം