നീറ്റ് ചോദ്യപേപ്പർ ക്രമക്കേട്: ജൂൺ 14ന് ബെംഗളൂരുവിൽ പ്രതിഷേധത്തിനൊരുങ്ങി സിജെപി

 
India

നീറ്റ് ചോദ്യപേപ്പർ ക്രമക്കേട്: ജൂൺ 14ന് ബെംഗളൂരുവിൽ പ്രതിഷേധത്തിനൊരുങ്ങി സിജെപി

ഡൽഹി ജന്തർമന്തറിലെ പ്രതിഷേധത്തിനു പിന്നാലെയാണ് സിജെപി വീണ്ടും പ്രതിഷേധത്തിനൊരുങ്ങുന്നത്

Aswin AM

ബെംഗളൂരു: നീറ്റ് ചോദ‍്യപേപ്പർ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടി ജൂൺ 14ന് ബെംഗളൂരുവിൽ പ്രതിഷേധം നടത്തും.

ഡൽഹി ജന്തർമന്തറിലെ പ്രതിഷേധത്തിനു പിന്നാലെയാണ് സിജെപി വീണ്ടും പ്രതിഷേധത്തിനൊരുങ്ങുന്നത്. അധ‍്യാപകരും വിദ‍്യാർഥികളും രക്ഷിതാക്കളും തങ്ങളോടൊപ്പം പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് സിജെപി വക്താവ് സൗരവ് ദാസ് അഭ‍്യർഥിച്ചു.

ലോക്സഭയിൽ പാസായി പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയൽ ബിൽ; കുറ്റക്കാർക്ക് 10 വർഷം തടവും 50 ലക്ഷം പിഴയും

ചെന്നൈ മെട്രൊയിൽ യാത്ര ചെയ്ത് മുഖ്യമന്ത്രി വിജയ്

''വിദ‍്യാഭ‍്യാസ മന്ത്രാലയം നിയന്ത്രിച്ചിരുന്നത് ആർഎസ്എസ്, അമിത് ഷായ്ക്ക് പാർലമെന്‍റിലെത്താൻ ഭയം'': രാഹുൽ ഗാന്ധി

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ബുധനാഴ്ച ഓറഞ്ച് അലർട്ട്

എസ്‌ബിഐ മാനേജറെ മർദിച്ച കേസിൽ എം. കരുണാനിധിയുടെ ചെറുമകൾ കയൽവിഴി അറസ്റ്റിൽ; സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു