.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

നിതീഷ് കുമാർ

 
India

''എൻഡിഎ സഖ‍്യം പൂർണ ഐക‍്യം പ്രകടിപ്പിച്ചു''; തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രതികരണവുമായി നിതീഷ് കുമാർ

എക്സ് പോസ്റ്റിലൂടെയായിരുന്നു നിതീഷ് കുമാർ പ്രതികരിച്ചത്

Aswin AM

പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കിയതോടെ പ്രതികരണവുമായി നിതീഷ് കുമാർ രംഗത്ത്. വോട്ടർമാർക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി രേഖപ്പെടുത്തിയ അദ്ദേഹം എൻഡിഎ സഖ‍്യം ഈ തെരഞ്ഞെടുപ്പിൽ പൂർണമായ ഐക‍്യം പ്രകടിപ്പിച്ചെന്നും മികച്ച ഭൂരിപക്ഷം നേടിയെന്നും കൂട്ടിച്ചേർത്തു.

എക്സ് പോസ്റ്റിലൂടെയായിരുന്നു നിതീഷ് കുമാർ പ്രതികരിച്ചത്. ചിരാഗ് പാസ്വാൻ, ശ്രീ ജിതൻ റാം മാഞ്ചി, ശ്രീ ഉപേന്ദ്ര കുശ്വാഹ എന്നിവർക്കും നന്ദി അറിയിക്കുന്നുവെന്നും നിങ്ങളുടെ പിന്തുണയോടെ ബിഹാർ കൂടുതൽ പുരോഗതി കൈവരിക്കുമെന്നും രാജ‍്യത്തെ വികസിത സംസ്ഥാനമായി ബിഹാർ മാറുമെന്നും അദ്ദേഹം പറഞ്ഞു.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്

ശബരിമല കൊടിമര പുനർനിർമാണ ക്രമക്കേട് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു