വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാന്‍; പൂഞ്ചിൽ വെടിവപ്പുണ്ടാതായി റിപ്പോര്‍ട്ട്

 
India

വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാന്‍; പൂഞ്ചിൽ വെടിവയ്പ്പ്

സൈന്യം ശക്തമായി തിരിച്ചടിച്ചതായി കരസേന

Ardra Gopakumar

ന്യൂഡൽഹി: ഇന്ത്യയുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാന്‍. ജമ്മു കശ്മീരിലെ പൂഞ്ചിൽ കെജി സെക്റ്ററിൽ വെടിവയ്പ്പുണ്ടായി. ചൊവ്വാഴ്ച രാത്രി 7 മണിയോടെയാണ് യാതൊരു പ്രകോപനമില്ലാതെ പാക് വെടിവയ്പ്പുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ.

മാൻകോട്ട് സെക്റ്ററിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ 15 മിനിറ്റോളം തുടർച്ചയായി വെടിയുതിർത്തതായും സൈന്യം ശക്തമായി തിരിച്ചടിച്ചതായി കരസേനാ വൃത്തങ്ങൾ അറിയിച്ചു. മേയ് മാസത്തിലെ ഓപ്പറേഷൻ സിന്ദൂറിനു ശേഷം പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്നുള്ള ആദ്യത്തെ വെടിനിർത്തൽ ലംഘനമാണിത്.

പിഎം ശ്രീയിൽ ഒപ്പുവച്ച് കേരളം

ശുചീകരണ തൊഴിലാളികൾക്ക് സൗജന്യ ഭക്ഷണം; സുപ്രധാന ഉത്തരവുമായി തമിഴ്നാട് സർക്കാർ

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ജസ്റ്റിസ് സൂര്യകാന്ത് അടുത്ത ചീഫ് ജസ്റ്റിസ്; നടപടിയാരംഭിച്ച് കേന്ദ്രം

ശബരിമല സ്വർണക്കൊള്ള: മുരാരി ബാബു റിമാന്‍ഡില്‍