വിജയ് വെള്ളക്കുപ്പികൾ വലിച്ചെറിഞ്ഞത് അപകടത്തിനു കാരണമായി; കേസെടുക്കണമെന്നാവശ‍്യപ്പെട്ട് ഹർജി

 
India

വിജയ് വെള്ളക്കുപ്പികൾ വലിച്ചെറിഞ്ഞത് അപകടത്തിനു കാരണമായി; കേസെടുക്കണമെന്നാവശ‍്യപ്പെട്ട് ഹർജി

ചെന്നൈ സ്വദേശിയായ പി.എച്ച്. ദിനേശാണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്

Aswin AM

ചെന്നൈ: കരൂർ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്ക്കെതിരേ കേസെടുക്കണമെന്നാവശ‍്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. രാഷ്ട്രീയ കാരണങ്ങൾ മൂലം വിജ‌യ്‌യെ കേസെടുക്കുന്നതിൽ നിന്നും ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടി ചെന്നൈ സ്വദേശിയായ പി.എച്ച്. ദിനേശാണ് ഹർജി സമർപ്പിച്ചത്.

വിജയ് കാരണം ജനങ്ങൾ 7 മണിക്കൂർ കാത്തു നിന്നുവെന്നും 12 മണിക്ക് എത്തുമെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും റാലിക്കിടെ വിജയ് വെള്ളക്കുപ്പികൾ വലിച്ചെറിഞ്ഞത് അപകടത്തിനു കാരണമായെന്നും ഹർജിയിൽ പറയുന്നു. ജസ്റ്റിസ് എൻ. സെന്തിൽകുമാർ വെള്ളിയാഴ്ച ഹർജി പരിഗണിക്കും.

സിറാജിന് 4 വിക്കറ്റ്, വിൻഡീസ് 162 ഓൾഔട്ട്

"അധികാര മാറ്റത്തെക്കുറിച്ച് ചർച്ച വേണ്ട''; പാർട്ടി പ്രവർത്തകർക്ക് ഡി.കെ. ശിവകുമാറിന്‍റെ മുന്നറിയിപ്പ്

ലഡാക്ക് സംഘർഷം; മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്

''സർ ക്രീക്കിൽ സാഹസം വേണ്ട''; പാക്കിസ്ഥാന് കർശന മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി

4 കോടി നഷ്ടപരിഹാരം തേടി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും