പത്ത് ദിവസത്തിനിടെ മൂന്നാം തവണ; പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു

 
India

പത്ത് ദിവസത്തിനിടെ മൂന്നാം തവണ; പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു

തിരുവനന്തപുരത്ത് പെട്രോൾ വില 112.60 രൂപയായി

Namitha Mohanan

ന്യൂഡൽഹി: പെട്രോൾ ഡീസൽ വില വീണ്ടും വർധിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസൽ ലിറ്ററിന് 91 പൈസയുമാണ് വർധിപ്പിച്ചത്. ഈ മാസം 15 ന് ശേഷം ഇത് മൂന്നാം തവണയാണ് വിലവർധനവ് ഉണ്ടായത്.

തിരുവനന്തപുരത്ത് പെട്രോൾ വില 112.60 രൂപയായി. ഡീസൽ വില 101 രൂപ കടന്നു. കൊച്ചിയിൽ പെട്രോളിന് 110.60 രൂപ കൂടി. ഡീസൽ വില കൊച്ചിയിൽ 99.54 ആയി. പശ്ചിമേഷ്യൻ സംഘർഷമാണ് വിലവർധനയ്ക്ക് കാരണം.

കേരളത്തിന് എയിംസ് ഉറപ്പായെന്ന് കെ. മുരളീധരൻ

ഇനി ആഴ്ചയിൽ 250 ഡ്രൈവിങ് ടെസ്റ്റ്

ഓണത്തിന് ഓവറായാൽ പിടിവീഴും

ആരോഗ്യ സ്ഥാപനങ്ങൾക്ക് അതിവേഗ ഇന്‍റർനെറ്റുമായി കെ-ഫോൺ

ഇനി സമാധാന ചർച്ചകൾക്കില്ല : ഇറാൻ