Narendra Modi

 
India

ഓപ്പറേഷൻ സിന്ദൂർ രാജ‍്യത്തെ ഓരോ പൗരന്‍റെയും അഭിമാനമായി മാറിയെന്ന് പ്രധാനമന്ത്രി

മൻ കീ ബാത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം

Aswin AM

ന‍്യൂഡൽഹി: പാക്കിസ്ഥാൻ നടത്തിയ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത‍്യ തിരിച്ചടി നൽകിയ ഓപ്പറേഷൻ സിന്ദൂർ രാജ‍്യത്തെ ഓരോ പൗരന്‍റെയും അഭിമാനമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

മൻ കീ ബാത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. സുരക്ഷയിൽ രാജ‍്യം വിട്ടുവീഴ്ച ചെയ്യില്ലെന്ന് ലോകം ഓപ്പറേഷൻ സിന്ദൂറിലൂടെ കണ്ടെന്നും മോദി പറഞ്ഞു. വനിത ക്രിക്കറ്റ് ലോകകപ്പ് നേട്ടം, വന്ദേമാതരം 150ാം വാർഷികം എന്നിവയെ പറ്റിയും പ്രധാനമന്ത്രി പരാമർശിച്ചു.

മന്ത്രിയുടെ കഴുത്തിന് ക്ഷതം; വിദഗ്ധ സംഘം പരിശോധിച്ചു

ഇത്തവണ മുകേഷിന് സീറ്റില്ല; ബാലഗോപാലും നൗഷാദും മത്സരിക്കും

പരീക്ഷണം വേണ്ട, തിരുവനന്തപുരത്ത് സിപിഎം സിറ്റിങ് എംഎൽഎമാർ മത്സരിക്കും

ഹിന്ദു പെൺകുട്ടി മുസ്ലീം യുവാവിനെ വിവാഹം കഴിക്കുന്നത് എങ്ങനെയാണ് ദേശീയ ഘടനയെ നശിപ്പിക്കുന്നത്: സുപ്രീം കോടതി

മൂന്നു ട്രെയിനുകൾക്ക് കേരളത്തിൽ അധിക സ്റ്റോപ്പുകൾ അനുവദിച്ചു