പുനെയിൽ വിഷമദ്യ ദുരന്തം; 16 മരണം, നിരവധി പേർക്ക് കാഴ്ച നഷ്ടപ്പെട്ടു

 
India

പുനെയിൽ വിഷമദ്യ ദുരന്തം; 16 മരണം, നിരവധി പേർക്ക് കാഴ്ച നഷ്ടപ്പെട്ടു

വ്യാജമദ്യം നിർമിച്ച യോഗേഷ് വാങ്കടെ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്

Namitha Mohanan

പുനെ: മഹാരാഷ്ട്രയിലെ പുനെയിൽ വിഷമദ്യം കഴിച്ച് 16 പേർ മരിച്ചു. പിംച്രി ചിഞ്ചുവാട്ട് മേഖലയിലാണ് ദുരന്തമുണ്ടായത്. വ്യാജമദ്യം കഴിച്ച നിരവധി പേർക്ക് കാഴ്ചയും നഷ്ടപ്പെട്ടിടുകയും ആന്തരികാവയവങ്ങളെ ഗുരുതരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നത്.

വ്യാജമദ്യം നിർമിച്ച യോഗേഷ് വാങ്കടെ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാളിൽ നിന്ന് മെത്തനോൾ ചേർത്ത ഏകദേശം 200 ലിറ്ററിലധികം വ്യാജമദ്യവും പൊലീസ് പിടിച്ചെടുത്തുയ യോഗേഷ് മുൻപും സമാനമായ രീതിയിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസുകളിൽ പ്രതികളാണ്. സംഭവത്തെക്കുറിച്ച് മഹാരാഷ്ട്ര പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

"വന്ന വഴികളും കൈപിടിച്ച മനുഷ്യരും വെറും ചവിട്ടുപടികൾ മാത്രം, ദർബാറുകളിൽ പടയാളികൾക്ക് പ്രവേശനമുണ്ടാകില്ല എന്നതാണ് രാജശാസനം"

36 ലക്ഷത്തിന്‍റെ കടം, വാണിയംകുളത്തുനിന്ന് കാണാതായ മൂന്നംഗകുടുംബത്തെ കണ്ടെത്തി

മെഴുകുതിരി റെഡിയാക്കിക്കോ, രാത്രി കറണ്ട് പോകും

കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങളുടെ സമയത്തിൽ മാറ്റം

പുരി രഥയാത്രയില്‍ തിക്കും തിരക്കും; ഒരാൾ മരിച്ചു, 120 പേര്‍ക്ക് പരുക്ക്