രാഹുൽ ഗാന്ധി

 
India

അവർ പിന്തുടരുന്നത് അരാജകത്വം; ഗാന്ധിജിയുടെ സമത്വം എന്ന ആശയം ഇല്ലാതാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി

ലോക്സഭയിൽ നടന്ന എസ്ഐആർ ചർച്ചയിലായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം

Aswin AM

ന‍്യൂഡൽഹി: ലോക്സഭയിൽ നടന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ ചർച്ചയിൽ ആർഎസ്എസിനെതിരേ വിമർശനവുമായി രാഹുൽ ഗാന്ധി. ആർഎസ്എസ് അരാജകത്വമാണ് പിന്തുടരുന്നതെന്നും സമത്വത്തെ അവർ പിന്തുണയ്ക്കുന്നില്ലെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്.

മഹാത്മാ ഗാന്ധിയുടെ സമത്വം എന്ന ആശയത്തെ ഇല്ലാതാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നു പറഞ്ഞ രാഹുൽ ഗാന്ധി ആർഎസ്എസിനെതിരേ നിൽക്കുന്നവരെ കേന്ദ്രം ആക്രമിക്കുകയാണെന്നും ആരോപിച്ചു.

കോൺഗ്രസിനെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി; കോണ്‍ഗ്രസിലെ സ്ത്രീ ലമ്പടന്മാര്‍ എന്താണ് കാട്ടിക്കൂട്ടുന്നതെന്ന് മുഖ്യമന്ത്രി

കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി; ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല

തദ്ദേശ തെരഞ്ഞെടുപ്പ്; എൻഡിഎക്ക് ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്ന് കെ. സുരേന്ദ്രൻ

തദ്ദേശ തെരഞ്ഞെടുപ്പ് : ബിജെപി മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് പി.എസ്. ശ്രീധരൻ പിള്ള