സമീർ വാംഖഡെ, ചിത്രത്തിൽ നിന്ന്

 
India

സമീർ വാംഖഡെ vs ബാ***ഡ്സ് ഓഫ് ബോളിവുഡ്: മാനനഷ്ടക്കേസ് തള്ളി

തങ്ങളുടെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ട് ഡൽഹി ഹൈക്കോടതിയാണ് ഹർ‌ജി തള്ളിയത്

Aswin AM

ന‍്യൂഡൽഹി: നാർക്കോട്ടിക് കൺട്രോൾ ബ‍്യൂറോ മുൻ സോണൽ ഡയറക്റ്റർ സമീർ വാംഖഡെ നെറ്റ്ഫ്ലിക്സ് സീരിസായ ബാ***ഡ്സ് ഓഫ് ബോളിവുഡിനെതിരേ സമർപ്പിച്ച മാനനഷ്ടക്കേസ് കോടതി തള്ളി.

തങ്ങളുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നും മറ്റു കോടതിയെ സമീപിക്കാനും ചൂണ്ടീക്കാട്ടി ഡൽഹി ഹൈക്കോടതിയാണ് ഹർജി തള്ളിയത്.

ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ആദ്യമായി സംവിധാനം ചെയ്ത സീരിസാണ് ദി ബാ***ഡ്സ് ഓഫ് ബോളിവുഡ്. സീരിസിൽ സമീർ വാംഖഡെയുമായി സമ്യമുള്ള കഥാപാത്രമുണ്ടെന്നും ആന്‍റി ഡ്രഗ് എൻഫോഴ്സ്മെന്‍റ് ഏജൻസികളെ തെറ്റിധരിപ്പിക്കുന്ന ഉള്ളടക്കമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മാനനഷ്ടക്കേസ് നൽകിയത്. 2 കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നും സമീർ വാംഖഡെ ആവശ‍്യപ്പെട്ടിരുന്നു.

ഇനി പണവുമായി ചെന്നാൽ മദ്യം കിട്ടില്ല; 15 മുതൽ ഡിജിറ്റൽ പെയ്മെന്‍റ് മാത്രമെന്ന് ബെവ്കോ

കുടുംബവുമൊത്തുള്ള സമയം സമ്മർദം കുറയ്ക്കും; കർണാടക പൊലീസിന് ഇനിമുതൽ ജന്മദിനത്തിനും വിവാഹ‌വാർഷികത്തിനും അവധി

സഞ്ജുവിനെ പുറത്താക്കണം, പകരം ഇഷാൻ കിഷനെ കളിപ്പിക്കണം; ആവശ‍്യവുമായി മുൻ ഇന്ത‍്യൻ താരം

രക്തസാക്ഷി ഫണ്ട് തട്ടിയ പാർട്ടിയിൽ തുടരാനാകില്ല; സിപിഎം ബന്ധം ഉപേക്ഷിച്ച് അഡ്വ. ബി.എൻ. ഹസ്കർ

"റെക്കോർഡ് ചെയ്ത് വെച്ചോ, നിന്‍റെ പെങ്ങളെ കൊല്ലാൻ പോവുകയാണ്"; വനിത കമാൻഡോയെ ഭർത്താവ് ഡംബലുകൊണ്ട് അടിച്ചുകൊന്നു