എൽ.കെ. അഡ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 
India

എൽ.കെ. അഡ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ‍്യ നില തൃപ്തികരമാണെന്നും നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു

Aswin AM

ന‍്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അഡ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നാണ് ശനിയാഴ്ച രാവിലെ ഡൽഹി അപ്പോളോ ആശുപത്രിയിൽ അഡ്വാനിയെ പ്രവേശിപ്പിച്ചത്.

ആരോഗ‍്യ നില തൃപ്തികരമാണെന്നും നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ന‍്യൂറോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്‍റ് ഡോ. വിനീത് സൂരിയുടെ മേൽനോട്ടത്തിലാണ് 96 കാരനായ അഡ്വാനി ചികിത്സയിൽ കഴിയുന്നത്.

തിരുവോണം ബമ്പർ: വിജയി കണ്ണൂരിൽ നിന്ന്? മുഴുവൻ ഫലവും അറിയാം

എടിഎമ്മിൽ നിന്ന് പരിധിയില്ലാതെ പണം പിൻവലിക്കാം; ചാർജ് ഈടാക്കില്ലെന്ന് ബാങ്കുകൾ

ദക്ഷിണാഫ്രിക്കൻ പരമ്പര; ഓസ്ട്രേലിയൻ താരത്തിന് പരുക്ക്, പരമ്പര നഷ്ടമാകും

കാമുകിയെ വിവാഹം കഴിക്കാൻ 21 വയസ് വരെ കാത്തിരിക്കണമെന്ന് അച്ഛൻ; ചണ്ഡിഗഢിൽ പൊലീസുകാരനെ വെടിവച്ച് കൊന്ന് 18കാരനായ മകൻ

തിരുവോണം ബമ്പർ ലോട്ടറി; 30 കോടി നേടി TL 360615