shashi tharoor

 
India

പുരസ്കാര വിവരം അറിയുന്നത് മാധ്യമങ്ങളിലൂടെ; തന്‍റെ സമ്മതമില്ലാതെ പേര് പ്രഖ്യാപിച്ചത് നിരുത്തരവാദപരമായ നടപടിയെന്ന് ശശി തരൂർ

പുരസ്കാര വാർത്തക്കെതിരേ പ്രതികരിച്ച് ശശി തരൂർ

Jisha P.O.

ന്യൂഡൽഹി: വി.ഡി സവർക്കറുടെ പേരിലുള്ള പുരസ്കാരത്തിന് തന്നെ തെരഞ്ഞെടുത്തതായി അറിയുന്നത് മാധ്യമങ്ങളിൽ വന്ന വാർത്തയിലൂടെയാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ഈ അവാർഡിനെ കുറിച്ച് ഒന്നുമറിയില്ല.

താൻ സമ്മതിക്കാതെ തന്‍റെ പേര് പ്രഖ്യാപിച്ചത് സംഘാടകരുടെ നിരുത്തരവാദപരമായ നടപടിയാണെന്നും തരൂർ ആരോപിച്ചു.

എക്സിലൂടെയായിരുന്നു തരൂരിന്‍റെ പ്രതികരണം. എച്ച്ആർഡിഎസ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയാണ് സവർക്കർ ഇന്‍റർനാഷണൽ ഇംപാക്റ്റ് അവാർഡ് ശശി തരൂരിന് നൽകുന്നതായി പ്രഖ്യാപനം നടത്തിയത്.

ഒളിവുജീവിതം അവസാനിപ്പിക്കാൻ രാഹുൽ; വോട്ട് ചെയ്യാനെത്തിയേക്കും

കേരളത്തിന് സുപ്രീംകോടതിയുടെ ശാസന; സത്യവാങ്മൂലം വൈകി ഫയൽ ചെയ്താൽ വൻ പിഴ

സയീദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല; കോച്ചിനെ ബാറ്റുകൊണ്ട് മർദിച്ചു

മദ്യലഹരിയിൽ യൂട്യൂബ് നോക്കി ശസ്ത്രക്രിയ ചെയ്തു; യുവതി മരിച്ചു

സിൽക്ക് ആണെന്ന പേരിൽ നൽകിയത് പോളിസ്റ്റർ ദുപ്പട്ട; തിരുപ്പതി ക്ഷേത്രത്തിന് 54 കോടി രൂപയുടെ നഷ്ടം