നരേന്ദ്രമോദി,ശശി തരൂർ

 
India

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ; രാഷ്ട്രീയ നിലപാടുകൾ നിരീക്ഷിക്കാൻ കോൺഗ്രസ്

അമെരിക്കയിൽ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങൾ തരൂർ പ്രധാനമന്ത്രിയെ അറിയിച്ചതായാണ് വിവരം

ന‍്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാവ് ശശി തരൂർ. തരൂരിനെ പ്രധാനമന്ത്രി വിളിപ്പിച്ചതായും അമെരിക്കയിൽ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങൾ തരൂർ പ്രധാനമന്ത്രിയെ അറിയിച്ചെന്നുമാണ് വിവരം.

തരൂർ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ച.

അതേസമ‍യം, തരൂരിനെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ വേണ്ടെന്നും തരൂർ സ്വീകരിച്ചിരിക്കുന്ന രാഷ്ട്രീയ നിലപാട് നിരീക്ഷിക്കാനുമാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ തീരുമാനം.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു