.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

റഷ്യ-യുക്രെയ്ൻ യുദ്ധത്തിലെ പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാർഹം; വീണ്ടും മോദിക്ക് തരൂരിന്‍റെ പ്രശംസ

 

file image

India

റഷ്യ-യുക്രെയ്ൻ യുദ്ധത്തിലെ പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാർഹം; വീണ്ടും മോദിക്ക് തരൂരിന്‍റെ പ്രശംസ

പിന്നാലെ തരൂരിന്‍റെ പ്രശംസ ഏറ്റെടുത്ത് ബിജെപി നേതാക്കൾ രംഗത്തെത്തി

Namitha Mohanan

തിരുവനന്തപുരം: വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പ്രധാനമന്ത്രി സ്വീകരിച്ച നിലപാടിനെ പ്രശംസിച്ചാണ് തരൂർ രംഗത്തെത്തിയത്. ഡൽഹി‍യിലെ റായസിന ഡയലോഗിൽ സംസാരിക്കവെയായിരുന്നു തരൂരിന്‍റെ പ്രശംസ.

'രണ്ട് രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധം നിലനിർത്താൻ‌ പ്രധാനമന്ത്രിക്ക് സാധിച്ചു. 2 രാജ്യങ്ങളുമായും സംസാരിക്കാനുള്ള ഇടം ഇന്ന് മോദിക്കുണ്ട്. മോദിയുടെ നയത്തെ എതിർത്ത എന്‍റെ തീരുമാനം അബദ്ധമായി പോയി.'- തരൂർ പറഞ്ഞു.

പിന്നാലെ തരൂരിന്‍റെ പ്രശംസ ഏറ്റെടുത്ത് ബിജെപി നേതാക്കൾ രംഗത്തെത്തി. തരൂരിന്‍റെ പ്രശംസ സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എക്സിൽ കുറിച്ചു. റഷ്യ-യുക്രെയ്ൻ ബന്ധത്തെ പുകഴ്ത്തിയ തരൂരിന്‍റെ നിലപാട് അഭിനന്ദനാർഹമാണ്. മറ്റ് കോൺഗ്രസ് നേതാക്കളിൽ നിന്നും വ്യത്യസ്തമായി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആഗോള തലത്തിലുള്ള ഇന്ത്യയുടെ മുന്നേറ്റത്തെ ശശി തരൂർ കാണുന്നത് സ്വാഗതാർഹമാണെന്നുമാണെന്നുമാണ് സുരേന്ദ്രൻ എക്സിൽ പോസ്റ്റു ചെയ്തത്.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്

ശബരിമല കൊടിമര പുനർനിർമാണ ക്രമക്കേട് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു