.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
സീതാറാം യെച്ചൂരി, നരേന്ദ്ര മോദി 
India

മാടായിക്കാവിലേക്ക് വരൂ, ഇവിടെ പ്രസാദത്തിൽ കോഴിക്കറിയുണ്ട്; മോദിയെ ക്ഷണിച്ച് യെച്ചൂരി

വ്യത്യസ്തങ്ങളായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉള്ള നാടാണിതെന്നും കണ്ണൂരിലെ പഴയങ്ങാടിയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പു പൊതുയോഗത്തിൽ യെച്ചൂരി പറഞ്ഞു

നീതു ചന്ദ്രൻ

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ണൂരിലെ മാടായിക്കാവിലേക്ക് ക്ഷണിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മോദിയെ മാടായിക്കാവിലേക്ക് ക്ഷണിക്കണം. ഇവിടത്തെ പ്രസാദത്തിൽ കോഴിക്കറിയുണ്ടെന്ന് അദ്ദേഹത്തെ കാണിച്ചു കൊടുക്കണം. വ്യത്യസ്തങ്ങളായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉള്ള നാടാണിതെന്നും കണ്ണൂരിലെ പഴയങ്ങാടിയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പു പൊതുയോഗത്തിൽ യെച്ചൂരി പറഞ്ഞു.

ആ വൈവിധ്യം നിലനിർത്തുകയാണ് ഈ തെരഞ്ഞെടുപ്പിലൂടെ നാം ചെയ്യേണ്ടത്. നാടിന്‍റെ വൈവിധ്യം തകർക്കാൻ ആരെയും അനുവദിക്കില്ല. ആന്ധ്രയിലെയും മാടായിലെയും വൈവിധ്യം നില നിർത്തണമെന്നും യെച്ചൂരി പറഞ്ഞു.

"ലൗ ജിഹാജിനോട് കണ്ണടയ്ക്കുന്ന സർക്കാർ, ഡിജിപി പോലും കൂടെ നിന്നില്ല"; മോദിയെപ്പോലൊരു മുഖ്യമന്ത്രി വേണമെന്ന് ശ്രീലേഖ

പ്രസംഗത്തിനിടെ പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞു വീണു

അനൗൺസ്മെന്‍റ് വിവാദം; ടി.പി. രാമകൃഷ്ണന് നോട്ടീസ്

"ഗർഭം കലക്കി ചേട്ടായിക്ക് സീറ്റ് കൊടുത്തില്ലെങ്കിലും ബലാൽസംഗക്കാരന് നമ്മൾ കൊടുക്കും"; പരിഹസിച്ച് ഇന്ദു മേനോൻ

"സ്ത്രീകളെപ്പറ്റിയുള്ള കാഴ്ചപ്പാട് മാറാൻ ആ സിനിമ സഹായിക്കും"; രഞ്ജിത്തിനെതിരേ ഡോ. ബിജു