സൂരജ് രേവണ്ണ  
India

പാർട്ടിപ്രവർത്തകനെതിരേ ലൈംഗികാതിക്രമം; പ്രജ്വലിന്‍റെ സഹോദരൻ സൂരജ് രേവണ്ണയ്ക്ക് ജാമ്യം

തനിക്കും തന്‍റെ കുടുംബത്തിനുമെതിരേയുമുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കേസെന്ന് സൂരജ് ആരോപിച്ചിരുന്നു.

നീതു ചന്ദ്രൻ

ബംഗളൂരു: ജനതാദൾ (സെക്യുലർ) എംഎൽസിയും എച്ച് ഡി രേവണ്ണയുടെ മകനുമായ സൂരജ് രേവണ്ണയ്ക്ക് ലൈംഗികാതിക്രമക്കേസിൽ ജാമ്യം അനുവദിച്ച് പ്രത്യേക കോടതി. പാർട്ടി പ്രവർത്തകനെ ലൈംഗികമായി ഉപദ്രവിച്ചു എന്ന പരാതിയിലാണ് സൂരജ് രേവണ്ണ അറസ്റ്റിലായത്. അഡീഷണൽ ചീഫ് മെട്രൊപൊളിറ്റൻ മജിസ്ട്രേറ്റാണ് തിങ്കളാഴ്ച സൂരജിന് ജാമ്യം അനുവദിച്ചത്.

തനിക്കും തന്‍റെ കുടുംബത്തിനുമെതിരേയുമുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കേസെന്ന് സൂരജ് ആരോപിച്ചിരുന്നു. സൂരജിന്‍റെ സഹോദരൻ പ്രജ്വൽ രേവണ്ണയും ലൈംഗികാതിക്രമക്കേസിൽ അന്വേഷണം നേരിടുകയാണ്.

പൊലിസ് തലപ്പത്ത് വൻ അഴിച്ചുപണി; 5 ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഐജിയായി സ്ഥാനക്കയറ്റം

മികച്ച നടൻ മമ്മൂട്ടി, മികച്ച നടി കല്യാണി, സർവം മായ മികച്ച ചിത്രം; കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരങ്ങൾ‌ പ്രഖ്യാപിച്ചു

ജപ്പാനിൽ ഭൂചലനം; റിക്റ്റർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തി

ഇ - ബസ് തർക്കം; ഗതാഗത മന്ത്രിയും മേയറും തുറന്ന പോരിലേക്ക്

മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു