കനത്ത നഷ്ടത്തിൽ ഓഹരി വിപണികൾ

 
India

പശ്ചിമേഷ്യൻ യുദ്ധം; കനത്ത നഷ്ടത്തിൽ ഓഹരി വിപണികൾ, സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു

ക്രൂഡ് ഓയിൽ വില ബാരലിന് 82 ഡോളറിലെത്തിയതാണ് വിപണിയെ ബാധിച്ചത്

Jisha P.O.

മുംബൈ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ ഓഹരി വിപണി കനത്ത തകർച്ചയിൽ. ബുധനാഴ്ച വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സും നിഫ്റ്റിയും കനത്ത നഷ്ടം നേരിട്ടു. സെൻസെക്സിന് 1600 പോയിന്‍റിലേറെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 82 ഡോളറിലെത്തിയതാണ് വിപണിയെ ബാധിച്ചതെന്നാണ് വിവരം. അടിസ്ഥാന സൗകര്യ വികസനം, ഓട്ടോ മൊബൈൽ എന്നി വിഭാഗങ്ങളിലാണ് കൂടുതൽ നഷ്ടം ഉണ്ടായിരിക്കുന്നത്.

ആഗോളവിപണികളും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ജപ്പാനിലെ ടോപിക്സ് സൂചിക നാല് ശതമാനത്തിലധികം ഇടിഞ്ഞതായാണ് വിവരം. അമേരിക്കൻ വിപണിയായ ഡോ ജോൺസ് നഷ്ടത്തിലാണ്.

കാര‍്യവട്ടം ഏകദിനം; ടോപ് ഗിയറിൽ കുതിച്ച് വിൻഡീസ് പട, വലഞ്ഞ് ഇന്ത‍്യൻ ബൗളർമാർ

കണ്ടാൽ പെണ്ണാണെന്ന് തോന്നില്ലെന്ന് കണ്ടക്റ്റർ; പ്രിയദർശിനിയിൽ അപമാനിക്കപ്പെട്ടുവെന്ന് വിദ്യാർഥിനി

2,000 രൂപയ്ക്ക് മുകളിലുള്ള ബുക്കിങ്ങുകൾക്ക് അധികനിരക്ക് ഇടാക്കും; ട്രെയിൻ ടിക്കറ്റിൽ നിയമങ്ങളിൽ ഒക്റ്റോബർ 15 മുതൽ മാറ്റം!

അമെരിക്കയിലേക്ക് ജാമ്യത്തിൽ വിട്ടയച്ച കൂലിപ്പട്ടാളക്കാരൻ മാത്യു വാൻഡൈക്ക് ഇന്ത്യയിലേക്ക് തിരിച്ചുവരുമോ? സാധ്യത ഇല്ലെന്ന് മുൻകാല അനുഭവങ്ങൾ

''എൻഎസ്എസിനെ മക്കൾ സർവീസ് സൊസൈറ്റിയാക്കി മാറ്റാൻ ശ്രമിക്കുന്നു, നക്കാപ്പിച്ച കണ്ട് നായര് വീഴരുത്''; കെ.ബി. ഗണേഷ് കുമാർ