സുപ്രീം കോടതി

 
file image
India

ശബരിമലയിൽ ഇനി എന്തെങ്കിലും സ്വർണം ബാക്കിയുണ്ടോ? ചോദ‍്യവുമായി സുപ്രീം കോടതി

സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ ജാമ‍്യ ഹർജി പരിഗണിവെയാണ് സുപ്രീം കോടതിയുടെ നിർണായക ചോദ‍്യം

Aswin AM

ന‍്യൂഡൽഹി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ചേദ‍്യവുമായി സുപ്രീം കോടതി. ശബരിമലയിൽ ഇനി എന്തെങ്കിലും സ്വർണം അവശേഷിക്കുന്നുണ്ടോയെന്നാണ് സുപ്രീം കോടതി ചോദിച്ചത്.

സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ ജാമ‍്യ ഹർജി പരിഗണിവെയാണ് സുപ്രീം കോടതിയുടെ നിർണായക ചോദ‍്യം. ജസ്റ്റിസ് സതീശ് ചന്ദ്ര ശർമ, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്‍റേതായിരുന്നു ചോദ‍്യം.

കാര‍്യങ്ങളൊക്കെ നോക്കുമ്പോൾ ഇത് ചോദിക്കാതിരിക്കാൻ സാധിക്കില്ലെന്നും ജസ്റ്റിസ് പറഞ്ഞു. അതേസമയം, പങ്കജ് ഭണ്ഡാരിയുടെ ജാമ‍്യ ഹർജി പരിഗണിക്കുന്നത് മാർച്ച് ഒൻപതിലേക്ക് മാറ്റി. സ്വർണക്കൊള്ളയുമായി തനിക്ക് ബന്ധമില്ലെന്നും സ്വർണം പൂശുക മാത്രമാണ് തന്‍റെ ജോലിയെന്നുമാണ് പങ്കജ് ഭണ്ഡാരി പറഞ്ഞു.

നേതൃത്വത്തിന് അതൃപ്തി; ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തില്‍ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കി

കേന്ദ്ര സർക്കാരിന്റേത് രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം; മണ്ഡല പുനർനിർണയത്തിനെതിരേ പിണറായി വിജയൻ

കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതിക്ക് എങ്ങനെ പറയാനാവും? നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

കൊയിലാണ്ടിയില്‍ കൈയിലിരുന്ന ഗുണ്ട് പൊട്ടിത്തെറിച്ച് പതിനാറുകാരൻ മരിച്ചു

വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കും; കോൺഗ്രസ് തീരുമാനം നേതൃയോഗത്തിൽ