ഒ. പനീർ സെൽവം

 
India

തമിഴ്നാട് മുൻ മുഖ്യമന്ത്രി പനീർ സെൽവം ഡിഎംകെയിലേക്ക്; മുഖ്യമന്ത്രിയിൽ നിന്ന് അംഗത്വം സ്വീകരിക്കും

നിലവിലുള്ള എംഎൽഎ സ്ഥാനം രാജിവയ്ക്കും

Namitha Mohanan

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ പാർട്ടി കോഓർഡിനേറ്ററുമായിരുന്ന ഒ. പനീർ സെൽവം ഡിഎംകെയിലേക്ക്. വെള്ളിയാഴ്ച തന്നെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സന്ദർശിച്ച് പനീർ സെൽവം ഡിഎംകെ അഗത്വം സ്വീകരിക്കും. നിലവിലുള്ള എംഎൽഎ സ്ഥാനം രാജിവയ്ക്കും.

ഏറെ നാളായി പാർ‌ട്ടിയുമായി അത്ര അടുപ്പത്തിലായിരുന്നില്ല പനീർ സെൽവം. എൻഡിഎയിൽ ചേർന്നെങ്കിലും പിന്നീട് പാർട്ടി വിട്ടു. ജയലളിതയ്ക്ക് ശേഷം മുഖ്യമന്ത്രിയാവാൻ താത്പര്യമില്ലായിരുന്ന തന്നെ നിർബന്ധിച്ച് ആ സ്ഥാനത്തേക്കെത്തിച്ച് അപമാനിച്ച് പുറത്താക്കിയെന്ന് പനീർ സെൽപം ആരോപിച്ചു. ഇത്രയധികം ഒറ്റപ്പെടുത്താൻ താനെന്ത് തെറ്റാണ് ചെയ്തതെന്നും പനീർ സെൽവം ചോദിച്ചിരുന്നു.

പറ്റിക്കുന്നവരെ തിരിച്ചറിയാൻ സ്ത്രീകൾക്കാവുമെന്ന് പ്രിയങ്ക ഗാന്ധി; പ്രതിപക്ഷം ഉന്നയിക്കുന്നത് തെറ്റായ കാര്യങ്ങളെന്ന് അമിത് ഷാ

'ഓക്സിജൻ നൽകാൻ പോലും ആളില്ല', ജോലിക്കിടെ കുഴഞ്ഞുവീണ കെഎസ്ഇബി ജീവനക്കാരന്‍റെ മരണം ചികിത്സ കിട്ടാതെയെന്ന് പരാതി; പ്രതിഷേധം

നിതിൻ രാജിന്‍റെ മരണം; ഡോ. റാമിനെ കോളെജിൽ നിന്ന് പുറത്താക്കി

കരാട്ടെ പരിശീലനത്തിനിടെ കുഴഞ്ഞുവീണു, 11കാരി മരിച്ചു

വീട്ടമ്മമാർക്ക് മാസം 2,500, വർഷം ആറ് സിലിണ്ടർ സൗജന്യം, ബിരുദധാരികൾക്ക് 10,000; വാഗ്ദാനങ്ങളുമായി വിജയ്