ഉടൻ രാജ്യം വിടണം; ഇറാനിലുള്ള പൗരന്മാർക്ക് ഇന്ത്യൻ എംബസിയുടെ നിർദേശം

 
India

ഉടൻ രാജ്യം വിടണം; ഇറാനിലുള്ള പൗരന്മാർക്ക് ഇന്ത്യൻ എംബസിയുടെ നിർദേശം

ലഭ്യമായ ഗതാഗത സംവിധാനങ്ങളുപയോഗിച്ച് വേഗം രാജ്യം വിടണമെന്നാണ് നിർദേശിച്ചിരിക്കുന്നത്

Namitha Mohanan

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാൻ - അമെരിക്ക സംഘർക്ഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യം വിടാൻ പൗരന്മാർക്ക് നിർദേശം നൽകി ഇന്ത്യ. സൈനിക നീക്കങ്ങൾ ഉണ്ടായേക്കാമെന്ന സാധ്യത കണക്കിലെടുത്താണ് ഇന്ത്യയുടെ നീക്കം.

ലഭ്യമായ ഗതാഗത സംവിധാനങ്ങളുപയോഗിച്ച് വേഗം രാജ്യം വിടണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. തീർഥാടകർ, വാണിജ്യാവശ്യത്തിന് പോയ ആളുകൾ, വിദ്യാർഥികൾ, ടൂറിസ്റ്റുകളെന്നിവർ അടക്കമുള്ളവർക്കാണ് വിദേശകാര്യ മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്.

ഏതൊരു ആവശ്യത്തിനും പൗരന്മാർക്ക് എംബസിയെ ബന്ധപ്പെടാമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനായി ഹെൽപ്പ് ലൈനുകളും പ്രസദ്ധീകരിച്ചു. +989128109115; +989128109109;+989128109102; +989932179359

നേതൃത്വത്തിന് അതൃപ്തി; ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തില്‍ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കി

കേന്ദ്ര സർക്കാരിന്റേത് രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം; മണ്ഡല പുനർനിർണയത്തിനെതിരേ പിണറായി വിജയൻ

കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതിക്ക് എങ്ങനെ പറയാനാവും? നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

കൊയിലാണ്ടിയില്‍ കൈയിലിരുന്ന ഗുണ്ട് പൊട്ടിത്തെറിച്ച് പതിനാറുകാരൻ മരിച്ചു

വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കും; കോൺഗ്രസ് തീരുമാനം നേതൃയോഗത്തിൽ