വിജയ്

 
India

വിജയ് മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ശനിയാഴ്ച|Video

കോൺഗ്രസ്, വിസികെ, ഇടതു പാർട്ടികൾ എന്നിവർക്കു പുറമേ മുസ്ലീം ലീഗിന്‍റെ പിന്തുണയും വിജയ് ഉറപ്പാക്കിയിട്ടുണ്ട്.

നീതു ചന്ദ്രൻ

ചെന്നൈ: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം ഉറപ്പാക്കി വിജയ്. ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. കോൺഗ്രസ്, വിസികെ, ഇടതു പാർട്ടികൾ എന്നിവർക്കു പുറമേ മുസ്ലീം ലീഗിന്‍റെ പിന്തുണയും വിജയ് ഉറപ്പാക്കിയിട്ടുണ്ട്.

ടിവികെ മന്ത്രിസഭയിൽ പങ്കാളികളാകില്ലെന്നും പുറത്തു നിന്നുള്ള പിന്തുണ മാത്രമേ നൽകൂ എന്നുമാണ് സിപിഐ സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്.

ഭൂരിപക്ഷം ഉറപ്പാക്കിയതോടെ വിജയ് ആരാധകർ ആഘോഷം തുടങ്ങി. പാർട്ടി ആസ്ഥാനത്തിനു മുന്നിൽ വിജയുടെ വലിയ ഫ്ലക്സ് ബോർഡുകളുമായി ആരാധകർ നൃത്തം ചെയ്യുന്ന വിഡിയോകൾ പുറത്തു വന്നിട്ടുണ്ട്. ഗവർണറുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം വിജയ് സിപിഎം പാർട്ടി ഓഫിസിൽ എത്തി.

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് തിരിച്ചടി: 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധു

ഓപ്പറേഷൻ തൂഫാൻ: കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് വി.ഡി. സതീശന്‍റെ കത്ത്

കേരളത്തിന്‍റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

'വീര‍്യം കുറഞ്ഞ മദ‍്യം, വീര‍്യം കെട്ട നയം'; സമസ്ത മുഖപത്രത്തിൽ രൂക്ഷ വിമർശനം

അനധികൃത കുടിയേറ്റം: പശ്ചിമ ബംഗാളിൽ 10,000 ത്തിലേറെ പേരെ ബംഗ്ലാദേശിലേക്ക് മടക്കി അയച്ചെന്ന് മുഖ്യമന്ത്രി