vijay

 

file image

India

ഡിഎംകെയുടെ ശക്തികേന്ദ്രത്തിൽ കണ്ണ് വച്ച് ടിവികെ; വിജയ്‌യുടെ കന്നിയങ്കം വടക്കൻ ചെന്നൈയിലെ പേരമ്പൂരിൽ!

പെരമ്പൂരിൽ ടിവികെ യോഗത്തിലാണ് പ്രഖ്യാപനം. യോഗം പ്രമേയം പാസാക്കി

Namitha Mohanan

ചെന്നൈ: തമിഴ് സൂപ്പർ താരവും ടിവികെ അധ്യക്ഷനുമായ വിജയ് വടക്കൻ ചെന്നൈയിലെ പേരമ്പൂരിൽ മത്സരിക്കും. പെരമ്പൂരിൽ ടിവികെ യോഗത്തിലാണ് പ്രഖ്യാപനം. ടിവികെ യോഗം പ്രമേയം പാസാക്കി.

ബുസി ആനന്ദ്, സെങ്കോട്ടയ്യൻ, ആധവ് അർജുന എന്നിവർ യോഗത്തിൽ പങ്കെടുത്തു. വിജയ് പെരമ്പൂരിൽ മത്സരിക്കണമെന്ന് മുതിർന്ന നേതാക്കളടക്കം ആവശ്യപ്പെട്ടിരുന്നു. 2021 ൽ അരലക്ഷത്തിലധികം വോട്ടിന് ഡിഎംകെ വിജയിച്ച മണ്ഡലമാണ് പേരമ്പൂർ.

കരുവന്നൂർ ബാങ്കിൽ വീണ്ടും എൽഡിഎഫ്; 13 സീറ്റിലും വിജയിച്ച് സിപിഎം

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; 2 ഭീകരരെ വധിച്ചു

വിവാഹ ദിനത്തിൽ സഹോദരിമാർ ജീവനൊടുക്കി; കണ്ണീരണിഞ്ഞ് കല്യാണവീട്

അഭിഷേക് ശർമ ഫോം വീണ്ടെടുക്കാത്ത് തിരിച്ചടിയാകും; മുന്നറിയിപ്പ് നൽകി മുൻ ഇന്ത‍്യൻ താരം

ബിജെപി എംപി മമതക്കൊപ്പം വേദി പങ്കിട്ടു; തൃണമൂൽ കോൺഗ്രസിൽ ചേർന്നേക്കും