സ്വാതി മലിവാള്‍ എംപി 
India

''എന്തൊരു നാണമില്ലാത്ത പ്രകടനം...!'' അതിഷിയുടെ ഡാൻസിനെ വിമര്‍ശിച്ച് സ്വാതി മലിവാള്‍ | Video

എഎപി പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തംചെയ്യുന്ന അതിഷിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സ്വാതി പ്രതികരിച്ചത്.

ഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അതിഷി അതിഷി മർലീനയെ വിമർശിച്ച് സ്വാതി മലിവാൾ എംപി. ഡൽഹി തെരഞ്ഞെടുപ്പിൽ തന്‍റെ വിജയത്തിൽ സന്തോഷ പ്രകടനം നടത്തിയ നൃത്തം ചെയ്തതോടെയാണ് സ്വാതി അതിഷിയെ എക്‌സിലൂടെ വിമർശിച്ചത്.

എഎപി പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തംചെയ്യുന്ന അതിഷിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സ്വാതി പ്രതികരിച്ചത്.

"എന്തൊരു നാണം കെട്ട പ്രകടനമാണിത്? പാർട്ടി തോറ്റു, എല്ലാ വലിയ നേതാക്കളും തോറ്റു, അതിഷി മർലീന ഇങ്ങനെ ആഘോഷിക്കുകയാണോ'' ?? എന്നാണ് സ്വാതി എക്‌സില്‍ കുറിച്ചത്.

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര‍്യമാതാവ് അന്തരിച്ചു

ആഗോള അയ്യപ്പ സംഗമം: സുരേഷ് ഗോപിയെ ക്ഷണിച്ച് ദേവസ്വം ബോർഡ്

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു