അനന്ത് അംബാനി- രാധികയുടെയും വിവാഹത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് വിവരം 
India

അനന്ത് അംബാനി- രാധികയുടെയും വിവാഹത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് വിവരം

Ardra Gopakumar

മുംബൈ: ജൂലൈ 12-ന് ബികെസിയിലെ ജിയോ സെന്‍ററിൽ നടക്കുന്ന അനന്ത് അംബാനിയുടെയും രാധികാ മർച്ചന്‍റിന്‍റെയും വിവാഹത്തിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കുമെന്ന് വിവരം. റിലയൻസ് മേധാവി മുകേഷ് അംബാനി കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും നേരിട്ട് ക്ഷണിച്ചിരുന്നു.

എന്നാൽ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അംബാനിമാരെ ആവർത്തിച്ച് വിമർശിച്ചിരുന്നതിനാൽ ഇരുവരും പങ്കെടുക്കാൻ സാധ്യതയില്ലെന്നും വിവരമുണ്ട്. അതേസമയം, ന്യൂഡൽഹിയിൽ നിന്നുള്ള ഉന്നത രാഷ്ട്രീയ നേതാക്കളുടെയും വ്യവസായ പ്രമുഖരുടെയും , സർക്കാർ ഉദ്യോഗസ്ഥരുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും സാന്നിധ്യം കണക്കിലെടുത്ത് വിവാഹ വേദിക്ക് ചുറ്റും കനത്ത സുരക്ഷാ വലയമാണ് ഒരുക്കുന്നത്.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?