പെൺവാണിഭ റാക്കറ്റ്: നവി മുംബൈയിൽ മലയാളി സ്ത്രീ അറസ്റ്റിൽ 
India

പെൺവാണിഭ റാക്കറ്റ്: നവി മുംബൈയിൽ മലയാളി സ്ത്രീ അറസ്റ്റിൽ

ഒരു സ്ത്രീയെ രക്ഷപെടുത്തി.

Ardra Gopakumar

താനെ: നവി മുംബൈയിൽ പെൺവാണിഭ റാക്കറ്റ് നടത്തി മലയാളി വനിതയെ മഹാരാഷ്‌ട്ര പൊലീസ് അറസ്റ്റ് ചെയ്തു. അമ്പത്തഞ്ചുകാരി കനകമ്മയാണ് (55) മഹാരാഷ്‌ട്ര പൊലീസിന്‍റെ മനുഷ്യക്കടത്ത് തടയൽ സേന അറസ്റ്റ് ചെയ്തത്. ഒരു സ്ത്രീയെ രക്ഷപെടുത്തി. ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യം നടക്കുന്നതായി അറിഞ്ഞു പൊലീസ് പരിശോധനയ്ക്കെത്തുകയായിരുന്നു. ബേലാപുർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആദ്യ സ്വർണം ക്രിക്കറ്റിലൂടെ

സൗഹൃദ മത്സരത്തിൽ ഇന്ത‍്യയെ വിറപ്പിച്ച് ജപ്പാൻ

സിഎംആർഎൽ- എക്‌സാലോജിക് കേസ്; പിണറായിക്കും റിയാസിനും വീണയ്ക്കുമെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം

കേരള ടീമിനെ പരിശീലിപ്പിക്കാൻ ഐപിഎല്ലിലെ ഗോവൻ പീരങ്കി

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്; ആന്‍റോ അഗസ്റ്റിന് ഉപാധികളോടെ ജാമ‍്യം