ഉദയ് ഭാനു ചിബ്.

 
India

കള്ളപ്പണക്കാരുടെ മക്കൾക്കു മാത്രം വിദ്യാഭ്യാസവും ജോലിയും: യൂത്ത് കോൺഗ്രസ് | Video

ബിജെപി ഭരണത്തിൽ കള്ളപ്പണക്കാരുടെയും ഹവാലക്കാരുടെയും മക്കൾക്ക് മാത്രം പണംകൊണ്ട് വിദ്യാഭ്യാസവും ജോലിയും ലഭിക്കുന്നുവെന്ന ആരോപണം

എൻടിഎയുടെ (NTA) വിശ്വാസ്യതയെയും പ്രവർത്തനരീതിയെയും ചോദ്യം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് സംസാരിക്കുന്നു. പരീക്ഷാ നടത്തിപ്പിലെ സുതാര്യതയില്ലായ്മ പാവപ്പെട്ട വിദ്യാർഥികളുടെ ഭാവി ഇരുട്ടിലാക്കുന്നു എന്ന് അദ്ദേഹം ആരോപിക്കുന്നു. സ്വകാര്യ വെണ്ടർമാർക്ക് പരീക്ഷാ ചുമതല നൽകുന്നതിലെ മാനദണ്ഡങ്ങളെയും എൻടിഎയുടെ ഓഡിറ്റിങ്ങിനെയും കുറിച്ച് അദ്ദേഹം നിർണായക ചോദ്യങ്ങൾ ഉന്നയിക്കുന്നു. കള്ളപ്പണക്കാരുടെയും ഹവാലക്കാരുടെയും മക്കൾ മാത്രം പണം കൊടുത്ത് വിദ്യാഭ്യാസവും ജോലിയും നേടുന്ന അവസ്ഥയാണ് ബിജെപി ഭരണകാലത്ത് ഉണ്ടായിരിക്കുന്നതെന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷന്‍റെ ആരോപണം.

ദേശീയ അത്‌ലറ്റിക്സ് ചാംപ‍്യൻഷിപ്പിൽ ചരിത്ര നേട്ടം കുറിച്ച് തൃശൂർ സ്വദേശിനി; അഞ്ജു ബോബി ജോർജിന്‍റെ റെക്കോഡ് ഇനി പഴങ്കഥ

ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ബിജെപിക്ക് പരീക്ഷ നടത്താൻ സാധിക്കില്ലെന്ന് വ‍്യക്തമായി; ടെറ്റ് ചോദ‍്യപേപ്പർ ചോർച്ചയിൽ സിജെപി

പാക്കിസ്ഥാൻ അധോലോക നായകനുമായി രഹസ്യ ബന്ധം: രാജസ്ഥാനിൽ 20 കാരൻ അറസ്റ്റിൽ

6,000 രൂപയുടെ ഇന്ധനം നിറച്ച ശേഷം യുവാവ് കടന്ന് കളഞ്ഞു; കറുത്ത സ്കോർപിയോ കാറിലെത്തിയയാളെ തേടി പൊലീസ്

വാടക വീട്ടിൽ 26 കാരി തൂങ്ങി മരിച്ച സംഭവം: ഭർത്താവ് അതുൽ പൊലീസ് കസ്റ്റഡിയിൽ