വിജയ്, മാരിദാസ്

 
India

വിജയ് സർക്കാരിനെ വിമർശിച്ചു; യൂട്യൂബർ അറസ്റ്റിൽ

സർക്കാരിനു പുറമേ മുഖ്യമന്ത്രി സി. ജോസഫ് വിജയ്, മറ്റു മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവരെയും അതിരൂക്ഷമായി മാരിദാസ് വിമർശിച്ചിരുന്നു

നീതു ചന്ദ്രൻ

ചെന്നൈ: തമിഴ്നാട് സർക്കാരിനെ വിമർസിച്ചതിന്‍റെ പേരിൽ യൂട്യൂബറെ അറസ്റ്റ് ചെയ്ത് പൊലീസ്. യൂട്യൂബർ മാരിദാസ് ആണ് തിങ്കളാഴ്ച അറസ്റ്റിലായത്. സർക്കാരിനു പുറമേ മുഖ്യമന്ത്രി സി. ജോസഫ് വിജയ്, മറ്റു മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവരെയും അതിരൂക്ഷമായി മാരിദാസ് വിമർശിച്ചിരുന്നു. ചെന്നൈ സിറ്റി പൊലീസിന്‍റെ പ്രത്യേക ടീമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

നിരന്തരമായി സർക്കാരിനെതിരേ ആരോപണങ്ങൾ ഉന്നയിക്കുകയും വിമർശിക്കുകയും ചെയ്തതിന്‍റെ പേരിൽ സൈബർ ക്രൈം ഡിപ്പാർട്മെന്‍റ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മാരിദാസിനെതിരേ ചുമത്തിയിരിക്കുന്ന വകുപ്പുകൾ എന്തൊക്കെയാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

തമിഴ്നാട്ടിലെ മുൻ സർക്കാരുകളെയും മാരിദാസ് അതിരൂക്ഷമായി വിമർശിച്ചിട്ടുണ്ട്. നിരവധി കേസുകളും ഇയാൾക്കെതിരേയുണ്ട്.

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവുന്നു; അടുത്ത 5 ദിവസം വിവിധ ജില്ലകളിൽ യെലോ അലർട്ട്

ലഹരി വിറ്റ അധ്യാപകർ ഇനി കുട്ടികളെ പഠിപ്പിക്കണ്ട; കീർത്തനയെ പിരിച്ചു വിട്ടു, കാവ്യക്കെതിരായ നടപടി ഉടൻ

വിദ‍്യാർഥികൾക്കെതിരേ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാൻ അനുമതി നൽകിയതാര്? അമിത് ഷായോട് ചോദ‍്യങ്ങളുമായി രാഹുൽ

ഇഷാന് കിഷന് വിശ്രമം നൽകൂ, പകരം ആ താരത്തെ കളിപ്പിക്കണം; ശ്രേയസിന്‍റെ വിശ്വസ്തനെ പറ്റി ആകാശ് ചോപ്ര

കുറ്റിപ്പുറത്ത് ബസ് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നു പേർക്ക് ഗുരുതര പരുക്ക്