ഡൽഹി സ്ഫോടന കേസിലെ പ്രതി ഡോ. ഉമർ നബിയുടെ ജമ്മു കശ്മീരിലെ വീട് തകർത്ത നിലയിൽ.

 
India

ഡൽഹി സ്ഫോടനം: പ്രതിയുടെ വീട് തകർത്തു | Video

ഡൽഹി സ്ഫോടനത്തിൽ ചാവേറായി പ്രവർത്തിച്ചു എന്നു കരുതപ്പെടുന്ന ഡോ. ഉമർ നബിയുടെ വീട് ജമ്മു കശ്മീരിലെ വീട് തകർത്തു.