5-ാമത് പി.എം. ഹനീഫ് ഫുട്ബോൾ ടൂർണമെന്‍റ് നവംബവർ 15ന്

 
Pravasi

5-ാമത് പി.എം. ഹനീഫ് ഫുട്ബോൾ ടൂർണമെന്‍റ് നവംബവർ 15ന്

ടൂർണമെന്‍റ് കമ്മിറ്റി യോഗം പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം ഉദ്‌ഘാടനം ചെയ്തു

Namitha Mohanan

ദുബായ്: പെരിന്തൽമണ്ണ മണ്ഡലം കെഎംസിസിയുടെ 5-ാമത് ഓൾ ഇന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്‍റ് നവംബർ 15 ശനിയാഴ്ച അൽ ഖുസൈസ് ടാലെന്റ്റ് സ്പോർട്സ് ഫെസിലിറ്റിയിൽ നടത്തും.

ഇതിന്‍റെ ഭാഗമായി ചേർന്ന ടൂർണമെന്‍റ് കമ്മിറ്റി യോഗം പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം ഉദ്‌ഘാടനം ചെയ്തു.

സഞ്ജു ചെന്നൈയിലേക്ക്? വമ്പൻ താരക്കൈമാറ്റമെന്ന് സൂചന

‌അദ്വാനിയെ ന്യായീകരിച്ച് തരൂർ; വ്യക്തിപരമായ അഭിപ്രായമെന്ന് കോൺഗ്രസ്

അസിം മുനീറിന്‍റെ പദവി ഉയർത്തി പാക്കിസ്ഥാൻ; ഇനി സംയുക്ത സേനാ മേധാവി

ലാഭത്തിൽ 27 പൊതുമേഖലാ സ്ഥാപനങ്ങൾ

ഗുരുവായൂരപ്പനെ തൊഴുത് മുകേഷ് അംബാനി; 15 കോടി രൂപയുടെ ചെക്ക് കൈമാറി|Video