ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്ന് വീണു; 6 പേർക്ക് ദാരുണാന്ത‍്യം

 
Pravasi

ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്ന് വീണു; 6 പേർക്ക് ദാരുണാന്ത‍്യം

ഹെലികോപ്റ്ററിൽ 7 പേരാണ് ഉണ്ടായിരുന്നത്

Aswin AM

ദോഹ: ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിലേക്ക് തകർന്നു വീണു. ഇതേത്തുടർന്ന് 6 പേർക്ക് ജീവൻ നഷ്ടമായി. ഹെലികോപ്റ്ററിൽ 7 പേരാണ് ഉണ്ടായിരുന്നത്. കാണാതായ ആൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

വാർത്താ കുറിപ്പിലൂടെയാണ് പ്രതിരോധ മന്ത്രാലയം ഇക്കാര‍്യം അറിയിച്ചത്. സാങ്കേതിക തകരാറാണ് അപകടത്തിന് പിന്നില്ലെന്ന് ആഭ‍്യന്തര മന്ത്രാലയം വ‍്യക്തമാക്കി. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആഭ‍്യന്തര മന്ത്രാലയം അനുശോചനം അറിയിച്ചു.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും