അബുദാബിയിലെ രണ്ട് ഹൈവേകളിലെ വേഗപരിധി കുറച്ച് അധികൃതർ; 14 മുതൽ പ്രാബല്യത്തിൽ

 
Pravasi

അബുദാബിയിലെ രണ്ട് ഹൈവേകളിലെ വേഗപരിധി കുറച്ച് അധികൃതർ; 14 മുതൽ പ്രാബല്യത്തിൽ

താത്കാലിക ഇളവുകൾ അല്ലെന്നും സ്ഥിരമായ നടപടിയാണെന്നും അധികൃതർ സൂചിപ്പിച്ചു

അബുദാബി: അബുദാബിയിലെ രണ്ട് ഹൈവേകളിലെ വേഗപരിധി 20 കിലോമീറ്റർ കുറച്ചു. ഏപ്രിൽ 14 മുതൽ വേഗ നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.

മാറ്റങ്ങൾ ഇപ്രകാരമാണ്:

അബുദാബി-സ്വീഹാൻ റോഡ് (E20) – 120 കിലോമീറ്ററിൽ നിന്ന് 100 ​​കിലോമീറ്ററായി കുറച്ചു

ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്‍റർനാഷണൽ റോഡ് (E11) – 160 കിലോമീറ്ററിൽ നിന്ന് 140 കിലോമീറ്ററായി കുറച്ചു

ഇത് താത്കാലിക ഇളവുകൾ അല്ലെന്നും സ്ഥിരമായ നടപടിയാണെന്നും അധികൃതർ സൂചിപ്പിച്ചു

തൃശൂർ പൂരം കലക്കൽ; എത്തിയത് പ്രവർത്തകർ അറിയിച്ചിട്ടെന്ന് സുരേഷ് ഗോപി

അധിക നികുതി ചുമത്തുമെന്ന ട്രംപിന്‍റെ ഭീഷണി; പ്രതികരണവുമായി ചൈന

കോന്നി പാറമടയിൽ അപകടം; 2 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

സുന്നത്ത് കർമത്തിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; സ്വമേധയ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

ഇടുക്കി ജില്ലയിൽ ജീപ്പ് സഫാരി നിരോധിച്ചു