അബൂദബി ഹിന്ദു മന്ദിർ ഒന്നാം വാർഷികം ഞായറാഴ്ച 
Pravasi

അബൂദബി ഹിന്ദു മന്ദിർ ഒന്നാം വാർഷികം ഞായറാഴ്ച

യുഎഇയുടെ സഹിഷ്ണുതയുടെ പ്രതീകം കൂടിയാണിത്.

അബൂദബി: ഗൾഫ് മേഖലയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാ ക്ഷേത്രമായ ബാപ്‌സ് ഹിന്ദു മന്ദിർ ഞായറാഴ്ച ഒന്നാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

അബൂ മുറൈഖയിലെ കൈ കൊണ്ട് കൊത്തിയെടുത്ത ഈ ക്ഷേത്രം 2024 ഫെബ്രുവരി 14ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ബാപ്‌സ് സ്വാമി നാരായൺ സന്സ്ഥ ആത്മീയ ഗുരു മഹന്ത് സ്വാമി മഹാരാജ് ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.

യുഎഇയുടെ സഹിഷ്ണുതയുടെ പ്രതീകം കൂടിയാണിത്. നിത്യേന നൂറുകണക്കിന് വിനോദ സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ട്.

പാലക്കാട് ഗുരുതരാവസ്ഥയിലുള്ള സ്ത്രീയുടെ ബന്ധുവായ കുട്ടിക്കും പനി; നിരീക്ഷണത്തിൽ

പീഡന കേസിൽ വമ്പൻ ട്വിസ്റ്റ്; പ്രതി ഡെലിവറി ബോയ് അല്ല, പീഡനവും നടന്നിട്ടില്ല!

അനധികൃത മരുന്ന് പരീക്ഷണം: 741 പേരുടെ മരണത്തിൽ ദുരൂഹത

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ

കര്‍ഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര: രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് 479 കര്‍ഷകര്‍