അബുദാബി കേരള സോഷ്യൽ സെന്‍റർ കേരളോത്സവത്തിനു തുടക്കം 
Pravasi

അബുദാബി കേരള സോഷ്യൽ സെന്‍റർ കേരളോത്സവത്തിനു തുടക്കം

UAE Correspondent

അബുദാബി: അബുദാബി കേരള സോഷ്യൽ സെന്‍റർ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് തുടക്കമായി. ലുലു ഇന്‍റർനാഷണൽ എക്സ്ചേഞ്ച് ഓപ്പറേഷൻസ് മേധാവി രഘുപതി ഉത്ഘാടനം ചെയ്തു. പ്രസിഡന്‍റ് എ.കെ ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു.

ലുലു മാർക്കറ്റിംഗ് മാനേജർ അസിം, അഷറഫ്‌,സലീം ചിറക്കൽ (പ്രസിഡന്‍റ്, മലയാളീ സമാജം),ഹിദായത്തുല്ലാഹ് (ജനറൽ സെക്രട്ടറി, ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ), ബഷീർ കെ വി (പ്രസിഡന്‍റ്, ശക്തി തിയറ്റേഴ്‌സ് അബുദാബി), റോയ് വര്ഗീസ് (പ്രസിഡന്‍റ്, യുവകലാസാഹിതി), ഗഫൂർ (പ്രസിഡന്‍റ് ഫ്രണ്ട്‌സ് എ ഡി എം എസ് ) പ്രകാശ് പല്ലിക്കാട്ടിൽ, ഹനീഫ, ഷാജി കുന്നംകുളം, രജിത വിനോദ് (കെ എസ് സി ആക്ടിങ് വനിതാ വിഭാഗം കൺവീനർ), മനസ്വിനി (പ്രസിഡന്‍റ്, ബാലവേദി) ബാദുഷ, ഹാരിസ്, ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.

ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ് സ്വാഗതവും ജോ.സെക്രട്ടറി സരോഷ് നന്ദിയും പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ലുക്ക്ഔട്ട് നോട്ടീസ് ;അറസ്റ്റിനുള്ള നീക്കം സജീവമാക്കി പൊലീസ്

ബിഎൽഒയെ മർദിച്ച കേസ്; ദേലംപാടി സിപിഎം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ

രാഹുലിനെതിരായ കേസ്; പരാതിക്ക് പിന്നിൽ ആസൂത്രിത നീക്കമെന്ന് എം.എം. ഹസൻ

രാഗം തിയെറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച കേസ്; ചലചിത്ര നിർമാതാവിനെതിരേ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി

രാഹുൽ സ്വന്തം രാഷ്ട്രീയഭാവി ഇല്ലാതാക്കി; കോൺഗ്രസ് എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ