അസ്ഥിര കാലാവസ്ഥ: ഡെലിവറി റൈഡർമാർക്ക് ജാഗ്രതാ നിർദേശം നൽകി അബുദാബി പൊലീസ്

 
Pravasi

അസ്ഥിര കാലാവസ്ഥ: ഡെലിവറി റൈഡർമാർക്ക് ജാഗ്രതാ നിർദേശം നൽകി അബുദാബി പൊലീസ്

സ്ഥിതി മെച്ചപ്പെടുന്നതുവരെ അത്യാവശ്യമല്ലാത്ത ഡെലിവറി യാത്ര ഒഴിവാക്കാനും സുരക്ഷിത ഇടങ്ങളിൽ തങ്ങാനും റൈഡർമാരോട് പൊലീസ് നിർദേശിച്ചു

Namitha Mohanan

അബുദാബി: അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് ഡെലിവറി ബൈക്ക് റൈഡർമാർക്ക് അബുദാബി പൊലീസ് പ്രത്യേക ജാഗ്രതാ നിർദേശം നൽകി. റോഡുകളിലെ കാഴ്ചപരിധി കുറയുന്നതും ശക്തമായ കാറ്റും ഇരുചക്ര വാഹനയാത്രക്കാർക്ക് ഭീഷണിയാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

സ്ഥിതി മെച്ചപ്പെടുന്നതുവരെ അത്യാവശ്യമല്ലാത്ത ഡെലിവറി യാത്ര ഒഴിവാക്കാനും സുരക്ഷിത ഇടങ്ങളിൽ തങ്ങാനും റൈഡർമാരോട് പൊലീസ് നിർദേശിച്ചു. ഡെലിവറി കമ്പനികൾ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മോശം കാലാവസ്ഥയിൽ അവരെ ജോലിക്ക് നിയോഗിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു.

ഇരുട്ടടി; പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു, 3 രൂപ വരെ കൂടി

എസ്എസ്എൽസി പരീക്ഷാ ഫലം 3 മണിക്ക്; റിസൾട്ട് അറിയാം

റിക്കിൾടൺ–തിലക് വെടിക്കെട്ട്; അവസാന ഓവറിൽ പഞ്ചാബിനെ തകർത്തു മുംബൈയ്ക്ക് ആശ്വാസ ജയം

പശ്ചിമ ബംഗാളിലെ സ്കൂളുകളിൽ വന്ദേമാതരം ആലപിക്കുന്നത് ഇനി മുതൽ നിർബന്ധം

സിഎൽപി യോഗം ഒഴിവാക്കി; രമേശ് ചെന്നിത്തല ഗുരുവായൂരിലേക്ക്