ദുബായ് - ഷാർജ റോഡിൽ അപകടം, ജാഗ്രത പാലിക്കണമെന്ന് പൊലീസ്

 
Pravasi

ദുബായ് - ഷാർജ റോഡിൽ അപകടം, ജാഗ്രത പാലിക്കണമെന്ന് പൊലീസ്

കാലതാമസം ഒഴിവാക്കാൻ ബദൽ മാർഗങ്ങൾ പൊലീസ് ഡ്രൈവർമാർക്ക് നിർദേശം നൽകി.

ദുബായ്: ദുബായിൽ നിന്ന് ഷാർജയിലേക്കുള്ള ഷെയ്ഖ് സായിദ് റോഡിൽ വാഹനാപകടം ഉണ്ടായതിനെ തുടർന്ന് ദുബായ് പൊലീസ് ജാഗ്രതാ നിർദേശം നൽകി. “ഷാർജയിലേക്കുള്ള ഷെയ്ഖ് സായിദ് റോഡിൽ വാഹനാപകടം, ഗതാഗതക്കുരുക്കിന് സാധ്യത, ദയവായി ശ്രദ്ധയോടെ വാഹനമോടിക്കുക,” ദുബായ് പൊലീസ് എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

കാലതാമസം ഒഴിവാക്കാൻ ബദൽ മാർഗങ്ങൾ പൊലീസ് ഡ്രൈവർമാർക്ക് നിർദേശം നൽകി.

15 കാരിയെ അജ്ഞാതർ ജീവനോടെ തീകൊളുത്തി കൊന്ന സംഭവത്തിൽ വിചിത്ര കണ്ടെത്തലുകളുമായി പൊലീസ്

ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറന്‍റെ ആരോഗ്യ നില അതീവ ഗുരുതരം

മനുഷ്യാവകാശ പ്രവർത്തകൻ വി.ബി. അജയകുമാർ അന്തരിച്ചു

മധ്യകേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

കന്യാസ്ത്രീകളെ ഡൽഹിയിലെത്തിച്ചു; കേസ് റദ്ദാക്കുന്നതിൽ ഹൈക്കോടതിയെ സമീപിക്കാൻ കത്തോലിക്ക സഭ