ഹാഫ് മാരത്തൺ: അജ്മാൻ സ്ട്രീറ്റ് 2 മണിക്കൂർ അടച്ചിടും 
Pravasi

ഹാഫ് മാരത്തൺ: അജ്മാൻ സ്ട്രീറ്റ് 2 മണിക്കൂർ അടച്ചിടും

അജ്മാൻ ഹാഫ് മാരത്തണിനായി അജ്മാനിലെ അൽ-സഫിയ സ്ട്രീറ്റ് ഞായറാഴ്ച രണ്ട് മണിക്കൂർ നേരത്തേക്ക് പൂർണമായും അടച്ചിടും

അജ്‌മാൻ: അജ്മാൻ ഹാഫ് മാരത്തണിനായി അജ്മാനിലെ അൽ-സഫിയ സ്ട്രീറ്റ് ഞായറാഴ്ച രണ്ട് മണിക്കൂർ നേരത്തേക്ക് പൂർണമായും അടച്ചിടുമെന്ന് അജ്‌മാൻ പൊലീസ് അറിയിച്ചു.

രാവിലെ 6 മണിക്കാണ് റോഡ് അടക്കുന്നത്. പൊതുജനങ്ങൾ ഇതിനോട് സഹകരിക്കണമെന്നും ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.

21.1 കി.മീ, 10 കി.മീ, 5 കി.മീ, 2.8 കി.മീ ദൂരങ്ങളിലാണ് അജ്മാൻ ഹാഫ് മാരത്തൺ ഓട്ടം. ഓരോ വിഭാഗങ്ങളിലെയും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് സമ്മാനങ്ങൾ നൽകും.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു