അ​ജ്മാ​ൻ ന​ഗ​ര​സ​ഭ സ്മാ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ ഇനി മുതൽ ‘അ​ജ്മാ​ൻ വ​ൺ’ ആ​പ്ലി​ക്കേ​ഷ​നി​ൽ

 
Pravasi

അ​ജ്മാ​ൻ ന​ഗ​ര​സ​ഭ സ്മാ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ ഇനി മുതൽ ‘അ​ജ്മാ​ൻ വ​ൺ’ ആ​പ്ലി​ക്കേ​ഷ​നി​ൽ

ന​ഗ​ര​സ​ഭ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 40 ല​ധി​കം സ്മാ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ ‘അ​ജ്​​മാ​ൻ വ​ൺ’ ആ​പ്പി​ൽ ല​ഭ്യമാകും

Jisha P.O.

ദുബായ്: അ​ജ്മാ​ൻ ന​ഗ​ര​സ​ഭ സ്മാ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ എം‌.​പി‌.​ഡി.​എ ആ​പ്ലി​ക്കേ​ഷ​നി​ൽ നി​ന്ന് ‘അ​ജ്മാ​ൻ വ​ൺ’ ആ​പ്ലി​ക്കേ​ഷ​നി​ലേ​ക്ക് മാ​റു​ന്നു. ന​ഗ​ര​സ​ഭ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 40ല​ധി​കം സ്മാ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ ‘അ​ജ്​​മാ​ൻ വ​ൺ’ ആ​പ്പി​ൽ ല​ഭ്യ​മാ​വു​മെ​ന്ന്​ ആ​സൂ​ത്ര​ണ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ബ്ദു​ൽ റ​ഹ്മാ​ൻ മു​ഹ​മ്മ​ദ് അ​ൽ നു​ഐ​മി പ​റ​ഞ്ഞു.

ഉ​പ​യോ​ക്തൃ അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്താ​നും എ​ല്ലാ സ​ർ​ക്കാ​ർ ഇ​ട​പാ​ടു​ക​ളും ഒ​രു ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ എ​ളു​പ്പ​ത്തി​ലും ത​ട​സ​മി​ല്ലാ​തെ​യും പൂ​ർ​ത്തി​യാ​ക്കാ​നും ഇത് വഴി സാധിക്കും.

2014ൽ ​ആ​ണ്​ എം‌.​പി.‌​ഡി‌.​എ ആ​പ്പ്​ അ​ജ്​​മാ​ൻ സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച​ത്. ഒ​മ്പ​ത്​ വ​ർ​ഷ​ത്തി​നി​ടെ 230,000ത്തി​ല​ധി​കം പേ​രാ​ണ്​ ആ​പ്പ്​ ഉ​പ​യോ​ഗി​ച്ച​ത്. സ്മാ​ർ​ട്ട് വാ​ച്ച് ആ​പ്ലി​ക്കേ​ഷ​നു​പു​റ​മേ, ഡി​ജി​റ്റ​ൽ ഐ​ഡ​ന്‍റി​റ്റി, ഡി​ജി​റ്റ​ൽ സീ​ൽ, ഡി​ജി​റ്റ​ൽ സി​ഗ്നേ​ച്ച​ർ എ​ന്നി​വ വാ​ഗ്ദാ​നം ചെ​യ്യു​ന്ന യു.​എ.​ഇ​യി​ലെ ആ​ദ്യ സ​ർ​ക്കാ​ർ വ​കു​പ്പാ​ണ് അ​ജ്മാ​ൻ മു​നി​സി​പ്പാ​ലി​റ്റി​യെ​ന്ന് അ​ബ്ദു​ൽ റ​ഹ്മാ​ൻ മു​ഹ​മ്മ​ദ് അ​ൽ നു​ഐ​മി പ​റ​ഞ്ഞു.

മുന്നറിയിപ്പ് അവഗണിച്ചു; തിരുവനന്തപുരത്തെ ബിജെപിയുടെ വിജയത്തിന് കാരണം കോൺഗ്രസെന്ന് ശശി തരൂർ

പത്തനംതിട്ടയിൽ പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്ന് സിഐ; ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി രഹസ്യാന്വേഷണ വിഭാഗം

ധരംശാലയിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ 19 കാരി മരിച്ചു; പ്രൊഫസറടക്കം നാലുപേർക്കെതിരേ കേസ്

നിയമസഭാ തെരഞ്ഞെടുപ്പിലും എൻഎസ്എസിന് സമദൂര നിലപാട് തന്നെയെന്ന് സുകുമാരൻനായർ

ജയിച്ചാൽ വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവരും; നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാരെ അകറ്റി നിർത്താൻ കോൺഗ്രസ്