കാസ്രോട്ടാർ കൂട്ടായ്മയുടെ വാർഷിക ആഘോഷം അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ നടത്തും  
Pravasi

കാസ്രോട്ടാർ കൂട്ടായ്മയുടെ വാർഷിക ആഘോഷം അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ നടത്തും

2025 ജനുവരി ആദ‍്യ വാരം നടത്തുന്ന പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്‌തു

അബുദാബി: കാസ്രോട്ടാർ കൂട്ടായ്മയുടെ പത്താം വാർഷിക ആഘോഷം 'പത്തരമാറ്റ്' എന്ന പേരിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ നടത്തും. 2025 ജനുവരി ആദ്യ വാരം നടത്തുന്ന പരിപാടിയുടെ പോസ്റ്റർ അബുദാബി മദിന സായിദ് ലുലു ജനറൽ മാനേജർ റജി ഒ.എസ്. ഡെപ്യൂട്ടി ജനറൽ മാനേജർ അഫ്സൽ കെ സൈദു എന്നിവർ ചേർന്ന് പ്രകാശനം ചെയ്‌തു.

പ്രസിഡന്‍റ് മുഹമ്മദ് ആലംപാടി, ആക്ടിങ് ജനറൽ സെക്രട്ടറി താജ് ഷമീർ, വൈസ് പ്രസിഡന്‍റ് നൗഷാദ് ബന്ദിയോട്, ജോയിന്‍റ് സെക്രട്ടറി തസ്ലി ആരിക്കാടി ഭാരവാഹികളായ ഹസൈനാർ ചേരൂർ, ഫജീർ മവ്വൽ, അച്ചു കടവത് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ